Daily Current Affairs | 1 FEBRUARY 2025 | Guides Academy
Daily Current Affairs | 1 FEBRUARY 2025 | Guides Academy
1.Feb 1-
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം
2.ക്ഷീരകർഷകരുടെ മൃഗങ്ങൾക്ക് വീട്ടുമുറ്റ ത്ത് സേവനം ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ നിലവിൽ വന്ന വെറ്റിനറി ആംബുലൻസ് ടോൾഫ്രീ നമ്പർ-
1962
3.സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജ റ്റുകൾ തുടർച്ചയായി അവതരിപ്പിച്ച ധനകാര്യമന്ത്രി എന്ന നേട്ടം സ്വന്തമാക്കിയത്-
നിർമല സീതാരാമൻ (8)
ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചവരുടെ പട്ടികയിൽ പ്രണബ് മുഖർജിക്കൊപ്പം മുന്നാംസ്ഥാനത്താണ് നിർമല സീതാരാമൻ
" ഒന്നാം സ്ഥാനം : മൊറാർജി ദേശായി (10)
" രണ്ടാം സ്ഥാനം :പി. ചിദംബരം (9)
4.ന്യൂസിലാൻഡ് പാർലമെൻ്റ് വ്യക്തിത്വപദവി നൽകിയ പർവതം -
താരനകി മൗംഗ
5.സാങ്കേതിക തകരാറുകൾ റിപ്പോർട്ട്ചെ യ്യുന്നതിനായി Securities and Ex-change Board of India (SEBI) ആരംഭിച്ച പോർട്ടൽ- iSPOT (Integrated SEBI Portal for
Technical glitches)
6.അസ്ഥികൾക്ക് പുനർജീവനം നൽകുന്ന മരുന്നുകളായ ബോണിക്‌സ്, കാസ്ട്രോ എന്നിവ വികസിപ്പിച്ചത്-
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി (തിരുവനന്തപുരം)
7. UAE President:
Sheikh Mohamed bin Zayed Al Nahyan
8.ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ രണ്ടിന്റെ ഭാഗമായി ഐ.എൻ.എസ്.വി. തരിണി എന്ന പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന വനിത ലെഫ്റ്റനന്റ് കമാൻഡർമാർ-
കെ.ദിൽന, എ. രൂപ
" ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായ പോയിന്റ് നെമോ, ക്രോസ് ചെയ്തെന്ന നേട്ടവും ഇവർ സ്വന്തമാക്കി
9.ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് പുര സ്ക്‌കാരം സ്വന്തമാക്കിയ ക്രിക്കറ്റ് ഇതിഹാസം-
സച്ചിൻ തെൻഡുൽക്കർ
" ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാ പ്റ്റൻ സി.കെ നായിഡുവിന്റെ പേരിലുള്ള ലൈഫ് ടൈം പുരസ്കാരം നേടുന്ന 31 -ാമത്തെ വ്യക്തിയാണ് സച്ചിൻ
No comments: