Daily Current Affairs | 31 JANUARY 2024 | Guides Academy
ഡെയിലി കറൻറ് അഫയേഴ്സ് 31/01/2025
🟥 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വരാനിരിക്കുന്ന ആക്സിയം 4 ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ഇന്ത്യൻ ബഹിരാകാശ യാത്രികന്റെ പേര് - ശുഭാൻഷു ശുക്ല
🟧 ജനുവരി 25 ന് അന്തരിച്ച ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ഗ്രെഗ് ബെൽ ഏത് രാജ്യക്കാരനാണ് - അമേരിക്ക
🟩 2025 ജനുവരി 29 ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്ടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ആരെയാണ് വീണ്ടും നിയമിച്ചത് - ഹിസാഷി ടാകേച്ചി
🟦 അടുത്തിടെ രാജിവെച്ച ഓസ്ട്രേലിയക്കാരനായ ജെഫ് അല്ലാർഡിസ് ഏത് സംഘടനയുടെ സി.ഇ.ഒ ആയിരുന്നു - അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ
🟪 ഇന്ത്യയിൽ ആദ്യമായി 'WhatsApp Governance' ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്
⬛️ രാത്രി 11 മണിക്ക് ശേഷം 16 വയസ്സിൽ താഴെയുള്ള കുട്ടികളെ തിയേറ്ററുകളിൽ വന്ന് സിനിമ കാണാൻ അനുവദിക്കരുതെന്ന് ഉത്തരവിട്ട ഹൈക്കോടതി - തെലങ്കാന ഹൈക്കോടതി
🟫 ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്ടെ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനുമായി ധാരണാപത്രം ഒപ്പു വെച്ച ആദ്യ വടക്ക് കിഴക്കൻ സംസ്ഥാനം - ത്രിപുര
🟥 2025 റിപ്പബ്ലിക് ദിനാഘോഷത്തിൽ മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഉത്തർപ്രദേശ് (മഹാകുംഭ് 2025)
🟨 23 -ആംത് ദേശീയ പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025 എവിടെയാണ് നടക്കുക - ത്തമിഴ്നാട്
🟩 ജൈവവൈവിധ്യസംരക്ഷണ പ്രവർത്തനമികവിന് വനംവകുപ്പിൻ്റെ വനമിത്ര പുരസ്സാരം ലഭിച്ചത് - മാതൃഭൂമിക്ക്
https://www.keralapscgk.com/2025/02/daily-current-affairs-in-malayalam-31-jan-2025.html

No comments: