Current Affairs | 02 Aug 2025 | Guides Academy
621
1. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്ടെ (VSSC) പുതിയ ഡയറക്ടർ ആരായിരിക്കും❓
എ.രാജരാജൻ
എ.രാജരാജൻ
622
2. ഇന്ത്യയിലെ ആദ്യത്തെ 1 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പവർ പ്ലാന്റ് 2025 ജൂലൈ 31 ന് ഉദ്‌ഘാടനം ചെയ്തത് ആരാണ് ❓
കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ
കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ
623
3. 2025 ജൂലൈ 31 ന് വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായി ചുമതലയേറ്റത് ആരാണ് ❓
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, AVSM, VSM
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, AVSM, VSM
624
4. അടുത്തിടെ അന്തരിച്ച മലയാളം നടനും മിമിക്രി കലാകാരനുമായ വ്യക്തി❓
കലാഭവൻ നവാസ്
കലാഭവൻ നവാസ്
625
5. ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസെൻസ് ലഭിച്ച യു.എസ് കമ്പനി ഏതാണ്❓
സ്റ്റാർലിങ്ക്
സ്റ്റാർലിങ്ക്
626
6. 2025 ആഗസ്റ്റ് 01 ന് നാവികസേനാ വൈസ് മേധാവിയായി ആരാണ് ചുമതലയേറ്റത്❓
വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ
വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ
627
7. 2025 ലെ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ❓
ഷാരൂഖ്ഖാൻ, വിക്രാന്ത് മാസ്സി, റാണിമുഖർജി എന്നിവർക്ക് മികച്ച പുരസ്കാരം.
ഷാരൂഖ്ഖാൻ, വിക്രാന്ത് മാസ്സി, റാണിമുഖർജി എന്നിവർക്ക് മികച്ച പുരസ്കാരം.
628
8. 2025 ഓഗസ്റ്റ് 09, 10 തീയതികളിൽ ഏഷ്യ റഗ്‌ബി അണ്ടർ 20 (സെവൻസ്) ചാമ്പ്യൻഷിപ്പ് എവിടെ നടക്കും❓
രാജ് ഗിർ, ബീഹാർ
രാജ് ഗിർ, ബീഹാർ
629
9. U17 ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ഗുസ്തിക്കാർ എത്ര മെഡലുകൾ നേടി ❓
5 മെഡലുകൾ (2 സ്വർണ്ണം, 2 വെള്ളി, 1 വെങ്കലം)
5 മെഡലുകൾ (2 സ്വർണ്ണം, 2 വെള്ളി, 1 വെങ്കലം)
630
10. ഉത്തർപ്രദേശിലെ സ്വകാര്യ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ആദ്യ റെയിൽവേ സ്റ്റേഷൻ ഏതാണ്❓
ഗോംതി നഗർ റെയിൽവേ സ്റ്റേഷൻ, ലഖ്നൗ
ഗോംതി നഗർ റെയിൽവേ സ്റ്റേഷൻ, ലഖ്നൗ
No comments: