Current Affairs | 03 Aug 2025 | Guides Academy
631
1. 2025 ആഗസ്റ്റിൽ കരസേനയുടെ ദക്ഷിണ ഭാരത മേഖലയുടെ കമാൻഡിങ് ജനറൽ ഓഫീസർ ആയി ചുമതലയേറ്റത്❓
വി.ശ്രീഹരി
വി.ശ്രീഹരി
632
2. 2025 ആഗസ്റ്റിൽ അന്തരിച്ച മലയാള സാഹിത്യ നിരൂപകനും എഴുത്തുകാരനും പ്രൊഫസറുമായ വ്യക്തി❓
എം.കെ.സാനു
എം.കെ.സാനു
633
3. 2025 ആഗസ്റ്റിൽ സീനിയർ പുരുഷ നാഷണൽ ടീം മുഖ്യ പരിശീലകനായി നിയമിതനായത് ❓
ഖാലിദ് ജാമിൽ
ഖാലിദ് ജാമിൽ
634
4. ഇ.എം.എസ് സ്മൃതി ഡിജിറ്റൽ മ്യൂസിയം നിലവിൽ വരുന്നത് ❓
കേരള നിയമസഭ
കേരള നിയമസഭ
635
5. അടുത്തിടെ അന്തരിച്ച ഐ.ഡി.ബി.ഐ ചെയർമാനും പത്മശ്രീ അവാർഡ് ജേതാവുമായ വ്യക്തി ❓
ടി.എൻ. മനോഹരൻ
ടി.എൻ. മനോഹരൻ
636
6. ഉത്തർപ്രദേശിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത് ആരാണ്❓
ശശി പ്രകാശ് ഗോയൽ
ശശി പ്രകാശ് ഗോയൽ
637
7. പ്രതിരോധ സേവനങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത് ആര്❓
ഡോ. മായങ്ക് ശർമ്മ
ഡോ. മായങ്ക് ശർമ്മ
638
8. അടുത്തിടെ അന്തരിച്ച മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ച വ്യക്തി ആര്❓
ഡോ. വി. വാസന്തി ദേവി
ഡോ. വി. വാസന്തി ദേവി
639
9. ഡൽഹി-മുംബൈ ഇടനാഴിയിലെ മഥുര-കോട്ട റൂട്ടിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പുതിയ സുരക്ഷാ സാങ്കേതികവിദ്യ ഏതാണ്❓
കവച് 4.0
കവച് 4.0
640
10. 2025 ജൂലൈ 30 ന് പൊട്ടിത്തെറിക്കാൻ തുടങ്ങിയ Klyuchevskoy അഗ്നിപർവ്വതം ഏത് രാജ്യത്താണ്❓
റഷ്യ (യൂറോപ്പിലും ഏഷ്യയിലും)
റഷ്യ (യൂറോപ്പിലും ഏഷ്യയിലും)




No comments: