Current Affairs | 04 Aug 2025 | Guides Academy
641
1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്ടെ ഡയറക്ടർ ആയി ആരാണ് ചുമതലയേറ്റത്❓
പത്മകുമാർ ഇ.എസ്
പത്മകുമാർ ഇ.എസ്
642
2.2025 ആഗസ്റ്റ് 02 ന് ഇന്ത്യയുടെ ദേശീയ ജലപാത 57 ഏത് നദിയിലാണ് പ്രവർത്തനക്ഷമമാക്കിയത്❓
കോപിലി നദി, ആസാം
കോപിലി നദി, ആസാം
643
3 2025 ആഗസ്റ്റ് 01 ന് പൂനെയിൽ നടന്ന ചടങ്ങിൽ 43 -ആമത് ലോകമാന്യ തിലക് ദേശീയ അവാർഡ് ആർക്കാണ് ലഭിച്ചത്❓
കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി
കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി
644
4. 2025-ൽ ഇന്ത്യൻ നാവികസേനയിലെ കൺട്രോളർ പേഴ്‌സണൽ സർവീസായി നിയമിതനായത് ആര്❓
വൈസ് അഡ്മിറൽ സി.ആർ. പ്രവീൺ നായർ
വൈസ് അഡ്മിറൽ സി.ആർ. പ്രവീൺ നായർ
645
5.ട്രക്ക് ഡ്രൈവർമാർക്കായി സർക്കാർ ആരംഭിച്ച വിശ്രമ സൗകര്യ പദ്ധതിയുടെ പേര് എന്താണ്❓
അപ്‌ന ഘർ
അപ്‌ന ഘർ
646
6 ഓലയും ഉബറുമായുള്ള സഹകരണത്തോടെ ആരംഭിക്കുന്ന ടാക്സി സർവീസിന്റെ പേര് എന്താണ്❓
'ഭാരത്' ടാക്സി
'ഭാരത്' ടാക്സി
647
7. 2025 ആഗസ്റ്റ് 02 ന് 38 -ആംത് ദേശീയ അണ്ടർ 11 ചെസ്സ് ചാമ്പ്യൻഷിപ്പ് എവിടെയാണ് ഉദ്‌ഘാടനം ചെയ്തത്❓
ജൽഗാവ്, മഹാരാഷ്ട്ര
ജൽഗാവ്, മഹാരാഷ്ട്ര
648
8. റിഫൈനറി മേഖലയിൽ ഇന്ത്യയുടെ ആദ്യത്തെ 5G CNPN (Captive Non-Public Network) ഏത് രണ്ട് സ്ഥാപനങ്ങൾ ചേർന്ന് വിന്യസിച്ചു❓
BSNL - NRL (Numaligarh Refinery Limited)
BSNL - NRL (Numaligarh Refinery Limited)
649
9. "The Conscience Network" (ദ കോൺഷ്യൻസ് നെറ്റ്വർക്ക്) എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്❓
സുഗത ശ്രീനിവാസരാജു
സുഗത ശ്രീനിവാസരാജു
650
10. ആദ്യത്തെ ചെസ്സ് ഇ-സ്‌പോർട്‌സ് ലോകകപ്പ് 2025 വിജയിച്ചത് ആരാണ്❓
മാഗ്നസ് കാൾസൺ
മാഗ്നസ് കാൾസൺ
No comments: