Current Affairs | 08 Aug 2025 | Guides Academy

Current Affairs | 08 Aug 2025 | Guides Academy

681
1. എട്ടാമത് വീസ് ലാവ് മാനിക് മെമ്മോറിയൽ മീറ്റിൽ സീസണിലെ ഏറ്റവും മികച്ച 62.59 മീറ്റർ എറിഞ്ഞു ജാവലിൻ സ്വർണം നേടിയ ഇന്ത്യയിൽ നിന്നുള്ള വനിതാ അത്‌ലറ്റ്❓
അന്നു റാണി
682
2. 'പി -4 സീറോ പോവർട്ടി' എന്ന പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം ഏതാണ്❓
ആന്ധ്രാപ്രദേശ്
683
3. മ്യാൻമറിന്റെ 74-ാം വയസ്സിൽ അന്തരിച്ച ആക്ടിംഗ് പ്രസിഡന്റ് ആര്❓
യു മ്യിന്റ് സ്വെ
684
4. ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന നിയമസഭയാകുന്നത് ഏത്❓
ഡൽഹി നിയമസഭ
685
5. അടുത്തിടെ അസം അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത പർപ്പിൾ നിറത്തിലുള്ള അരിയിനം ഏതാണ്❓
ലബന്യ
686
6. 2025 ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സിൽ ജേതാവായത് ആരാണ്❓
ലാൻഡോ നോറിസ്
687
7. 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ, വിവർത്തകർ, പ്രത്യേക അധ്യാപകർ എന്നിവരെ എംപാനൽ ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറിയത് ഏത് സംസ്ഥാനമാണ്❓
പഞ്ചാബ്
688
8. 2025 ആഗസ്റ്റ് 07 ന് ന്യൂഡൽഹിയിൽ യു.എൻ വനിതാ മുൻനിര ശേഷി വികസന പരിപാടിയായ ഷീ ലീഡ്‌സ് II ന്ടെ രണ്ടാം പതിപ്പ് ആരാണ് ഉദ്‌ഘാടനം ചെയ്തത് ❓
കേന്ദ്ര മന്ത്രി അന്നപൂർണ്ണ ദേവി
689
9. ഇന്റർനാഷണൽ സോളാർ അലയൻസിന്ടെ 107 -ആമത്തെ അംഗമായി മാറിയ രാജ്യം ഏതാണ്❓
മോൾഡോവ
690
10. വിൻ ഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് സ്ഥാപിതമായത്❓
തൂത്തുക്കുടി

No comments:

Powered by Blogger.