Current Affairs | 09 Aug 2025 | Guides Academy
691
1. പ്രഥമ എം.എസ് സ്വാമിനാഥൻ അവാർഡ് ഫോർ ഫുഡ് ആൻഡ് പീസിന് അർഹനായത് ആരാണ് ❓
Ademola A Adenle
Ademola A Adenle
692
2. 2025 ഓഗസ്റ്റ് 07 ന് ചരക്ക് ഗതാഗതത്തിനായി തുറന്ന കാശ്മീർ താഴ്വരയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ് ❓
അനന്ത്നാഗ്
അനന്ത്നാഗ്
693
3. ലോകാരോഗ്യ സംഘടന പ്രകാരം, ഏത് ഹെപ്പറ്റൈറ്റിസ് ആണ് ക്യാൻസറിന് കാരണമാകുന്നത്❓
ഹെപ്പറ്റൈറ്റിസ് ഡി
ഹെപ്പറ്റൈറ്റിസ് ഡി
694
4. 2025 -ൽ ഒഡീഷ കൈത്തറിയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായത് ആരാണ് ❓
മാധുരി ദീക്ഷിത്
മാധുരി ദീക്ഷിത്
695
5. 2030 ന് മുമ്പ് തങ്ങളുടെ രാജ്യത്ത് നിന്നുള്ള ആദ്യത്തെ വ്യക്തിയെ ചന്ദ്രനിലേക്ക് എത്തിക്കാൻ പദ്ധതിയിടുന്ന രാജ്യം ഏതാണ്❓
ചൈന
ചൈന
696
6. 2025-ൽ ഗോവയിൽ നടന്ന RFC India 4x4 Extreme Categoryയിൽ കിരീടം നേടിയവർ ആരാണ്❓
നംഷും ചെങ്ങപ്പ
നംഷും ചെങ്ങപ്പ
697
7. കേന്ദ്ര കായിക ബില്ലിലെ പുതിയ ഭേദഗതി പ്രകാരം വിവരാവകാശ നിയമ പരിധിയിൽ നിന്നും ഒഴിവാക്കിയ കേന്ദ്ര കായിക സംഘടന ❓
ബി.സി.സി.ഐ
ബി.സി.സി.ഐ
698
8. 2025-ൽ പൈൻഹേഴ്‌സിൽ നടന്ന US Kids Golf World Championship-ൽ കിരീടം നേടിയ ഇന്ത്യൻ താരം ആര്❓
വേദിക ബൻസാലി
വേദിക ബൻസാലി
699
9. ലഡാക്കിലെ ആദ്യത്തെ ബോട്ടാണിക്കൽ ഗാർഡൻ ഏത് ഗ്രാമത്തിലാണ് വരുന്നത്❓
ഷായോക് ഗ്രാമം
ഷായോക് ഗ്രാമം
700
10. എല്ലാ വർഷവും ബൊഗോട്ട അന്താരാഷ്ട്ര പുസ്തകമേള നടത്തുന്ന രാജ്യം ഏതാണ്❓
കൊളംബിയ
കൊളംബിയ
No comments: