Current Affairs | 10 Aug 2025 | Guides Academy

Current Affairs | 10 Aug 2025 | Guides Academy

701
1. അന്താരാഷ്ട്ര ആർക്കൈവ്‌സ് ആൻഡ് ഹെറിറ്റേജ് സെന്റർ നിലവിൽ വരുന്ന ക്യാമ്പസ് ഏതാണ്❓
കാര്യവട്ടം ക്യാമ്പസ്
702
2. 'M.S. Swaminathan: The Man Who Fed India' എന്ന പുസ്തകം രചിച്ചത്❓
പ്രിയംവദ ജയകുമാർ
703
3. സബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന ഏതാണ് ❓
ഓപ്പറേഷൻ സെക്യൂർ ലാൻഡ്
704
4. 'Ghosts of Hiroshima' എന്ന പുസ്തകത്തിന്ടെ രചയിതാവ് ആരാണ്❓
ചാൾസ് പെല്ലഗ്രിനോ
705
5. ഇന്ത്യയിലെ ആദ്യത്തെ സ്ലാലോം കോഴ്‌സ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത് മേഘാലയയിൽ എവിടെയാണ്❓
റി ഭോയ് (Ri Bhoi)
706
6. ഓപ്പൺഎ.ഐ പുറത്തിറക്കിയ ഏറ്റവും പുതിയ എ.ഐ മോഡൽ ഏതാണ്❓
GPT - 5
707
7. 6,500 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ് ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒ തയ്യാറെടുക്കുന്നു, ഈ ഉപഗ്രഹം വികസിപ്പിച്ച കമ്പനി ഏതാണ്❓
എഎസ്ടി സ്പേസ് മൊബൈൽ
708
8. 2025 ആഗസ്റ്റിൽ അന്തരിച്ച മുൻ കേരള രഞ്ജി ട്രോഫി താരം ആരാണ്❓
വി.മണികണ്ഠ കുറുപ്പ്
709
9. പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിനൊടുവിൽ 2025 -ൽ സമാധാന ഉടമ്പടിയിൽ ഒപ്പു വെച്ച രാജ്യങ്ങൾ ❓
അർമേനിയ - അസർബൈജാൻ
710
10. ഫിഡെ സാൻഡ്ബാഗിംഗ് കുറ്റത്തിന് ആറ് മാസത്തേക്ക് വിലക്കിയ മുൻ ചെസ്സ് പ്രതിഭ ആരാണ്❓
ലി ഹാവോയു

No comments:

Powered by Blogger.