Current Affairs | 19 Aug 2025 | Guides Academy

Current Affairs | 19 Aug 2025 | Guides Academy

881
1. സംസ്ഥാന അഗ്നിശമന സേനയിൽ ഡ്രൈവറായ ആദ്യ വനിത ആരാണ്❓
ബി.ജ്യോതി
882
2. 2025 ആഗസ്റ്റിൽ IOC Answer - യുടെ മാനസികാരോഗ്യ അംബാസിഡർ ആയി നിയമിതനായ ഇന്ത്യൻ ആരാണ് ❓
അഭിനവ് ബിന്ദ്ര
883
3. സംസ്ഥാനത്തെ ആദ്യ ജില്ലാ ജല ബജറ്റ് തയ്യാറാക്കുന്ന ജില്ല ഏതാണ്❓
കണ്ണൂർ
884
4. അടുത്തിടെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തപ്പെട്ട Our Lady of Arabia ദേവാലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
കുവൈറ്റ്
885
5. 2025 ആഗസ്റ്റിൽ അന്തരിച്ച ബ്രിട്ടീഷ്‌ ചലച്ചിത്ര നടൻ ആരാണ് ❓
ടെറൻസ് സ്റ്റാംപ്
886
6. അടുത്തിടെ അന്തരിച്ച ബജറ്റ് സിനിമകൾക്ക് പേരുകേട്ട മലയാള സിനിമാ സംവിധായകൻ ആരാണ് ❓
നിസാർ
887
7. ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരാണ് ❓
കപിൽ ബെയ്ൻസ്ല
888
8. 2025Answer - ലെ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഫുട്ബോൾ ക്ലബ്ബ് ആയി തെരഞ്ഞെടുത്തത് ❓
റയൽ മാഡ്രിഡ്
889
9. ടേബിൾ ടെന്നീസിലെ വനിതാ സിംഗിൾ വിഭാഗത്തിലെ വീൽ ചെയറിൽ (ക്ലാസ് 1 മുതൽ 5 വരെ) ഐ.ടി.ടി.എഫ് വേൾഡ് പാരാ റാങ്കിങ്ങിൽ സ്വർണവും വെള്ളിയും നേടിയ ഇന്ത്യയിൽ നിന്നുള്ളയാൾ ആരാണ്❓
ശ്രീമതി ഭവിന പട്ടേൽ
890
10. അടുത്തിടെ നിമിഷങ്ങൾക്കുള്ളിൽ എമിഗ്രേഷൻ ക്ലിയറൻസ് ചെയ്യുന്ന എ.ഐ പവേർഡ് പാസഞ്ചർ കോറിഡോർ ആരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളം ഏതാണ്❓
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

No comments:

Powered by Blogger.