Current Affairs | 22 Aug 2025 | Guides Academy
911
1. ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (FAI) പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്❓
സതേജ് പട്ടേൽ
സതേജ് പട്ടേൽ
912
2. ബി.ഐ.എഫ്.എഫ് (ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ) 2025 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ട്രൈബെനി റായിയുടെ ഫീച്ചർ ചിത്രം ഏതാണ് ❓
"ഷേപ്പ് ഓഫ് മോമോ"
"ഷേപ്പ് ഓഫ് മോമോ"
913
3. കേരള സർക്കാരിന്റെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സേവനമായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് 2025 ഓഗസ്റ്റ് 21 ന് ചേർത്ത ഏറ്റവും പുതിയ സേവനം എന്താണ്❓
29 പ്ലാറ്റ് ഫോമുകളുള്ള OTT സേവനങ്ങൾ
29 പ്ലാറ്റ് ഫോമുകളുള്ള OTT സേവനങ്ങൾ
914
4. "സസ്‌റ്റൈനബിൾ പവർ 1404” (Sustainable Power 1404) എന്ന മിസൈൽ പരിശീലനം അടുത്തിടെ ആരംഭിച്ച രാജ്യം ഏതാണ്❓
ഇറാൻ
ഇറാൻ
915
5. വനിതാ ഏഷ്യാ കപ്പ് 2025 സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 14, 2025 വരെ എവിടെയാണ് നടക്കുക❓
ഹാങ്ങ് ഷൗ, ചൈന
ഹാങ്ങ് ഷൗ, ചൈന
916
6. 2025 ഓഗസ്റ്റ് 22 ന് പ്രധാനമന്ത്രി മോദി ഏത് സംസ്ഥാനത്താണ് ആന്റ Answer - സിമാരിയ പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നത് ❓
ബീഹാറിലെ ഗയ
ബീഹാറിലെ ഗയ
917
7. ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീം ഏതാണ്❓
ഇന്ത്യൻ പുരുഷ എയർ റൈഫിൾ ടീം
ഇന്ത്യൻ പുരുഷ എയർ റൈഫിൾ ടീം
918
8. നാസ അടുത്തിടെ കണ്ടെത്തിയ യുറാനസിന്റെ 29Answer - ാമത്തെ ഉപഗ്രഹത്തിന്റെ പേര് എന്താണ്❓
S/2025 U 1
S/2025 U 1
919
9. കളിക്കാരുടെ ഫിറ്റ്‌നസ് വിലയിരുത്തുന്നതിനായി യോAnswer - യോ ടെസ്റ്റിനൊപ്പം BCCI അവതരിപ്പിച്ച പുതിയ ടെസ്റ്റ് ഏതാണ്❓
ബ്രോങ്കോ ടെസ്റ്റ്
ബ്രോങ്കോ ടെസ്റ്റ്
920
10. Promotion and Regulation of Online Gaming Bill 2025 ലോക്‌സഭയിൽ അവതരിപ്പിച്ചത് എന്നാണ്❓
2025 ഓഗസ്റ്റ് 20
2025 ഓഗസ്റ്റ് 20
No comments: