Current Affairs | 23 Aug 2025 | Guides Academy

Current Affairs | 23 Aug 2025 | Guides Academy

921
1. 2025 ഓഗസ്റ്റ് 22 ന് നടന്ന ആദ്യത്തെ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിൽ ആദ്യ സ്വർണ മെഡൽ നേടിയത് ആരാണ്❓
മൊഹ്‌സിൻ അലി
922
2. ഉത്തർപ്രദേശിലെ ജലാലാബാദ് പട്ടണത്തിന്ടെ പുതിയ പേര് എന്തായിരിക്കും❓
പരശുരാംപുരി
923
3. 2025 ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 29 വരെ യുണൈറ്റഡ് നേഷൻസ് വനിതാ മിലിറ്ററി ഓഫീസർസ് കോഴ്സ് എവിടെയാണ് നടക്കുന്നത് ❓
മനേക്ഷാ സെന്റർ, ന്യൂഡൽഹി
924
4. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായത് ആരാണ്❓
ജസ്റ്റിസ് സുധാൻഷു ധൂലിയ
925
5. സിനിമകളിലൂടെ കേരളത്തിന്ടെ ഭൂ പ്രകൃതിയെ മനസ്സിലാക്കുക എന്നത് ലക്ഷ്യമാക്കി സർക്കാർ തലത്തിൽ ആരംഭിക്കുന്ന പദ്ധതി ഏതാണ്❓
ടൂറിസം ഫിലിം സർക്കീട്ട്
926
6. 2025 ൽ റഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കിയ ഇന്ത്യക്കാരി ആരാണ്❓
കബക് യാനോ
927
7. അടുത്തിടെ ഗൂഗിളിന് 300 കോടി രൂപ പിഴ ഏർപ്പെടുത്തിയ രാജ്യം ഏതാണ്❓
ഓസ്ട്രേലിയ
928
8. വായനാ പ്രതിസന്ധി മറികടക്കാൻ അടുത്തിടെ പുസ്തക നികുതി ഒഴിവാക്കിയ രാജ്യം ഏതാണ്❓
ഡെൻമാർക്ക്‌
929
9. 71 Answer - ആംത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യ ചിഹ്നം ഏതാണ് ❓
കാത്തു
930
10. 2025 ഓഗസ്റ്റിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും മികച്ച ന്യായാധിപൻ എന്ന് അറിയപ്പെടുന്ന വ്യക്തി ആരാണ്❓
ഫ്രാങ്ക് കാപ്രിയോ

No comments:

Powered by Blogger.