Current Affairs | 09 Sep 2025 | Guides Academy

Current Affairs | 09 Sep 2025 | Guides Academy

1091
2025 -26 കാലയളവിലേക്കുള്ള ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ❓
കരുണേഷ് ബജാജ്
1092
അടുത്തിടെ എക്സ്പെൻഡിച്ചർ വകുപ്പിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് പദവിയിൽ ചുമതലയേറ്റത് ആരാണ് ❓
ടി.സി.എ കല്യാണി
1093
2025 സെപ്റ്റംബറിൽ യു.എ.ഇ യിൽ ഇന്ത്യയുടെ അംബാസിഡർ ആയി നിയമിതനായത് ആരാണ് ❓
ദീപക് മിത്തൽ
1094
റിപ്പബ്ലിക് ഓഫ് സീഷെൽസിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് ആരാണ്❓
രോഹിത് രതീഷ്
1095
2025 സെപ്റ്റംബറിൽ അന്തരിച്ച ചിന്മയ വിദ്യാപീഠം സ്ഥാപക ഡയറക്ടർ ആരാണ് ❓
കാമാക്ഷി ബാലകൃഷ്ണൻ
1096
2025 സെപ്റ്റംബറിൽ അന്തരിച്ച കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജൻ ആരാണ് ❓
ഷേർളി വാസു
1097
2025 സെപ്റ്റംബറിൽ അന്തരിച്ച വിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ആരാണ് ❓
ജോർജിയോ അർമാനി
1098
വനമേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിനായി വനം വകുപ്പ് രൂപീകരിക്കുന്ന ബോർഡ് ഏതാണ് ❓
കേരള വനം ഇക്കോ ടൂറിസം വികസന ബോർഡ്
1099
2025 സെപ്റ്റംബറിൽ ചെന്നൈയിൽ അന്തരിച്ച ബി.ജെ.ഡി നേതാവും നിയമസഭാംഗവും ആയ വ്യക്തി ആരാണ്❓
രാജേന്ദ്ര ധോളാകിയ
1100
102 വയസ്സിൽ മൗണ്ട് ഫുജി കീഴടക്കിയതിലൂടെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത് ആരാണ്❓
കൊക്കിച്ചി അകുസാവ

No comments:

Powered by Blogger.