Current Affairs | 10 Sep 2025 | Guides Academy

Current Affairs | 10 Sep 2025 | Guides Academy

1101
അടുത്തിടെ തമിഴ്‌നാട് സർക്കാർ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത് ❓
ഏലത്തൂർ തടാകം
1102
Operation Sindoor : The Untold Story of India's Deep Strikes Inside Pakistan, എന്ന പുസ്തകം രചിച്ചത് ആരാണ്❓
Lt.Gen.K.J.S. |Dhillon(Retd)
1103
2023 -ലെ സാംപിൾ രെജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം ഏതാണ് ❓
മണിപ്പൂർ
1104
ലോകത്ത് ആദ്യമായി പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ വെച്ച് പിടിപ്പിച്ചത് എവിടെയാണ് ❓
ചൈന
1105
11th Asian Aquatics Championship 2025 ന്ടെ ഭാഗ്യചിഹ്നം ഏതാണ് ❓
ജൽവീർ
1106
ഒരു ബഹുമുഖ സംയുക്ത സൈനികാഭ്യാസമായ ZAPAD 2025 സെപ്റ്റംബർ 10 മുതൽ 16 വരെ എവിടെ നടക്കും ❓
മുലിനോ ട്രെയിനിംഗ് ഗ്രൗണ്ട്,നിഷ്‌നി, റഷ്യ
1107
ഇന്ത്യയുടെ 15 -ആംത് ഉപരാഷ്ട്രപതി ആരായിരിക്കും ❓
സി.പി.രാധാകൃഷ്ണൻ
1108
ക്‌ളാസിക്കൽ ചെസ്സ് കളിയിൽ ഒരു നിലവിലെ ലോക ചാമ്പ്യനെ പരാജയപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആരാണ് ❓
ജി.എം.അഭിമന്യു മിശ്ര (16 വയസ്സ്)
1109
2025 സെപ്റ്റംബർ 09 ന് എട്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി മുംബൈയിൽ എത്തിയ മൗറീഷ്യസ് പ്രധാനമന്ത്രിയുടെ പേര് ❓
ഡോ. നവീൻചന്ദ്ര റാംഗൂലം
1110
2025 സെപ്റ്റംബർ 09 ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഉദ്‌ഘാടനം ചെയ്ത രാജ്യം ❓
എത്യോപ്യ

No comments:

Powered by Blogger.