Current Affairs | 08 Sep 2025 | Guides Academy
1081
വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ് ❓
അനുപർണ റോയ്
അനുപർണ റോയ്
1082
ഗയാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ് ❓
ഇർഫാൻ അലി
ഇർഫാൻ അലി
1083
പാപുവ ന്യൂ ഗിനിയയുടെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനാ കപ്പൽ ഏതാണ്❓
ഐഎൻഎസ് കാഡ്മറ്റ് (INS Kadmatt)
ഐഎൻഎസ് കാഡ്മറ്റ് (INS Kadmatt)
1084
ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലെ (എൽഡിപി) സഹപ്രവർത്തകരുടെ സമ്മർദ്ദത്തിനിടയിൽ ആരാണ് രാജി പ്രഖ്യാപിച്ചത്❓
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ
1085
റെയ്‌നറുടെ രാജിക്ക് ശേഷം യു.കെ യുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിതനായത് ആര്❓
ഡേവിഡ് ലാമി
ഡേവിഡ് ലാമി
1086
സമീപകാലത്ത് ഏഷ്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ഇന്റർനെറ്റ് തടസ്സത്തിന് കാരണമായത് എന്താണ്❓
ചെങ്കടലിലെ കേബിൾ മുറിഞ്ഞത്
ചെങ്കടലിലെ കേബിൾ മുറിഞ്ഞത്
1087
2025 ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് വിജയിച്ച വ്യക്തി ആരാണ് ❓
മാക്സ് വെർസ്റ്റാപ്പൻ
മാക്സ് വെർസ്റ്റാപ്പൻ
1088
ഇസ്രായേൽ അടുത്തിടെ വിക്ഷേപിച്ച നൂതന ചാര ഉപഗ്രഹത്തിന്റെ പേര് എന്താണ്❓
ഒഫെക്-19 (OFEK-19)
ഒഫെക്-19 (OFEK-19)
1089
ഗാസിയാബാദിൽ എൻ.ടി.എച്ച് കെമിക്കൽ ലാബ് ഉദ്ഘാടനം ചെയ്യുന്ന കേന്ദ്രമന്ത്രി ആര്❓
പ്രഹ്ലാദ് ജോഷി
പ്രഹ്ലാദ് ജോഷി
1090
ഇന്ത്യയിലെ ആദ്യത്തെ Vulture Conservation Portal ഏത് സംസ്ഥാനത്താണ് ആരംഭിച്ചത്❓
അസം
അസം




No comments: