Current Affairs | 16 Sep 2025 | Guides Academy

Current Affairs | 16 Sep 2025 | Guides Academy

1161
ഇന്ത്യ 2025-ലെ എഞ്ചിനീയർ ദിനം ആരെ ആദരിച്ചുകൊണ്ടാണ് ആഘോഷിക്കുന്നത്❓
സർ എം. വിശ്വേശ്വരയ്യ
1162
2025 യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ താത്കാലിക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള പൈതൃക മേഖല ഏതാണ് ❓
വർക്കല ക്ലിഫ്
1163
രാജ്യത്ത് ആദ്യമായി സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വെൽനസ് ക്ലിനിക് ആരംഭിക്കുന്ന സംസ്ഥാനം ഏതാണ് ❓
കേരളം
1164
ചൈനയിൽ നടന്ന സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യമായി സ്വർണ മെഡൽ നേടിയത് ആരാണ് ❓
ആനന്ദ്കുമാർ വേൽകുമാർ
1165
തുടർച്ചയായി രണ്ടാം തവണയും വനിതാ ഗ്രാൻഡ് സ്വിസ്സിൽ വിജയിക്കുകയും ക്യാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് യോഗ്യത നേടുകയും ചെയ്തത് ആരാണ് ❓
ഗ്രാൻഡ്‌മാസ്റ്റർ രമേശ് ബാബു വൈശാലി
1166
മണിപ്പൂർ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണിയിച്ച മണിപ്പൂരിന്റെ പരമ്പരാഗത തലപ്പാവ് ഏതാണ് ❓
കോക് യേത്
1167
2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യം നർത്തകി ആരാണ് ❓
ശാരദ ഹോഫ്മൻ
1168
അടുത്തിടെ അന്തരിച്ച ബോക്സിംഗ് ഇതിഹാസം ആരാണ് ❓
റിക്കി ഹാറ്റൺ
1169
യുനെസ്കോയുടെ 2025-ലെ താൽക്കാലിക ലോക പൈതൃക പട്ടികയിൽ ചേർത്ത ഇന്ത്യൻ ഭൂവിഭാഗങ്ങൾ ഏതൊക്കെ❓
തിരുമല കുന്നുകൾ, ഭീമുനിപട്ടണം ചെമണൽക്കുന്നുകൾ
1170
2025 സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 15 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതൊക്കെ അഞ്ച് സംസ്ഥാനങ്ങൾ സന്ദർശിക്കുന്നു ❓
മിസോറാം, മണിപ്പൂർ, അസം, പശ്ചിമ ബംഗാൾ, ബീഹാർ

No comments:

Powered by Blogger.