Current Affairs | 15 Sep 2025 | Guides Academy

Current Affairs | 15 Sep 2025 | Guides Academy

1151
2025 ലെ ISSF വേൾഡ് കപ്പിൽ ഇന്ത്യ മൊത്തത്തിൽ ഏതു സ്ഥാനത്തെത്തി❓
അഞ്ചാം സ്ഥാനം
1152
ടാറ്റ ഏത് 3D റഡാർ ആണ് ഇന്ത്യൻ നാവികസേനയ്ക്കായി ആദ്യമായി നിർമ്മിക്കുന്നത്❓
സ്പാനിഷ് "ലാൻസ-എൻ" 3D റഡാർ
1153
ഇന്ത്യയിൽ 2025-ൽ ഹിന്ദി ദിവസ് ഏതു തീയതിയിലാണ് ആചരിച്ചത്❓
സെപ്റ്റംബർ 14
1154
ഇന്ത്യൻ നാവിക സേനയ്ക്കായി നിർമ്മിച്ച എട്ട് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ രണ്ടാമത്തേതിന്ടെ പേരെന്താണ് ❓
ആൻഡ്രോത്ത്
1155
വന്ദേ ഭാരതിനെ മറികടക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനിന്റെ പേര് എന്താണ് ❓
നമോ ഭാരത് ട്രെയിൻ
1156
ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും ആധുനികവുമായ സ്പോർട്സ് കോംപ്ലെക്‌സുകളിൽ ഏതാണ് 2025 സെപ്റ്റംബർ 14 ന് ഉദ്‌ഘാടനം ചെയ്തത് ❓
വീർ സവർക്കർ സ്പോർട്സ് കോംപ്ലെക്സ്
1157
2025 ലെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്ന് ആരാണ് സ്വർണ മെഡലുകൾ നേടിയത് ❓
മിനാക്ഷി ഹൂഡയും ജെയ്‌സ്മീൻ ലംബോറിയയും
1158
2025 സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യത്തെ മുള അധിഷ്ഠിത എത്തനോൾ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് എവിടെയാണ്❓
അസമിലെ ഗോലാഘട്ട് ജില്ല
1159
ആന്ധ്ര രഞ്ജി ട്രോഫി ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത് ആര്❓
ഗാരി സ്റ്റെഡ്
1160
ഇന്ത്യൻ നാവികസേന അടുത്തിടെ പുറത്തിറക്കിയ മൂന്നാമത്തെ ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റിന്റെ (DSC) പേരെന്താണ്❓
DSC A22

No comments:

Powered by Blogger.