Current Affairs | 23 Sep 2025 | Guides Academy
1231
2025 സെപ്റ്റംബർ 23 ന് ന്യൂഡൽഹിയിൽ നടക്കുന്ന 71 - ആംത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വിജയികൾക്ക് ആരാണ് അവാർഡുകൾ സമ്മാനിക്കുക❓
പ്രസിഡന്റ് ദ്രൗപതി മുർമു
പ്രസിഡന്റ് ദ്രൗപതി മുർമു
1232
ലോകമെമ്പാടും വർഷം തോറും അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം ആഘോഷിക്കുന്നത് ഏത് തീയതിയിലാണ് ❓
സെപ്റ്റംബർ 23
സെപ്റ്റംബർ 23
1233
2025 ൽ പുരുഷന്മാരുടെ 42 കിലോമീറ്റർ മാരത്തണിൽ സ്വർണം നേടി ചൈനയിൽ നടന്ന ലോക സ്‌പീഡ് സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ചത് ആരാണ് ❓
ഇന്ത്യയുടെ ആനന്ദ് കുമാർ വേൽകുമാർ
ഇന്ത്യയുടെ ആനന്ദ് കുമാർ വേൽകുമാർ
1234
ബി.സി.സി.ഐ യുടെ പുതിയ പ്രസിഡന്റ് ആരാണ് ❓
മിഥുൻ മൻഹാസ്
മിഥുൻ മൻഹാസ്
1235
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബകോടതി പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ❓
ശാസ്താംകോട്ട
ശാസ്താംകോട്ട
1236
കേരള മീഡിയ അക്കാദമിയുടെ 2024 -25 ലെ ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡിന് അർഹനായത് ആരാണ് ❓
രാജ് ദീപ് സർദേശായി
രാജ് ദീപ് സർദേശായി
1237
അടുത്തിടെ വിരമിച്ച ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ്❓
സുരേഖ യാദവ്
സുരേഖ യാദവ്
1238
ആദ്യത്തെ ട്രൈ-സർവീസസ് അക്കാദമിയ ടെക്നോളജി സിമ്പോസിയം നിലവിൽ വന്നത് ❓
ന്യൂഡൽഹി
ന്യൂഡൽഹി
1239
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്ടെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത് ❓
സ്മൃതി മന്ഥാന
സ്മൃതി മന്ഥാന
1240
2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത് ❓
അമേരിക്ക
അമേരിക്ക
No comments: