Current Affairs | 24 Sep 2025 | Guides Academy
1241
പ്രഥമ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ ആരാണ് ❓
രാംചരൺ
രാംചരൺ
1242
2025 സെപ്റ്റംബറിൽ ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറലായി നിയമിതനായത് ആരാണ് ❓
പ്രവീൺ കുമാർ
പ്രവീൺ കുമാർ
1243
അന്താരാഷ്ട്ര നാണയ നിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയി ചുമതലയേൽക്കുന്നത് ആരാണ്❓
Daniel Katz
Daniel Katz
1244
അടുത്തിടെ ഗുജറാത്ത് തീരത്തു വെച്ച് തീപിടുത്തം ഉണ്ടായ ചരക്കു കപ്പൽ ഏതാണ് ❓
PDI 1383 Haridasan
PDI 1383 Haridasan
1245
മൊറോക്കോ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി ആരാണ് ❓
രാജ്‌നാഥ് സിംഗ്
രാജ്‌നാഥ് സിംഗ്
1246
60 വർഷങ്ങൾക്ക് ശേഷം യു.എൻ സെഷനിൽ പങ്കെടുക്കുന്ന സിറിയൻ പ്രസിഡന്റ് ആരാണ് ❓
Al-Sharaa
Al-Sharaa
1247
2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക ഗാനം എന്താണ്❓
Bring it Home
Bring it Home
1248
2025 സെപ്റ്റംബറിൽ വിരമിച്ച ജമൈക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് ആരാണ് ❓
ഷെല്ലി ആൻ ഫ്രേസർ പ്രൈസ്
ഷെല്ലി ആൻ ഫ്രേസർ പ്രൈസ്
1249
ഏത് അർദ്ധസൈനിക വിഭാഗത്തിനാണ് 200 CSR 338 സ്നൈപ്പർ റൈഫിളുകൾ നൽകുന്നത്❓
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്
1250
2025 സെപ്റ്റംബർ 19 ന് 100 അന്താരാഷ്ട്ര ടി-20 വിക്കറ്റുകൾ എന്ന നാഴികക്കല്ലിലെത്തിയ ആദ്യ ഇന്ത്യൻ കളിക്കാരൻ ആരാണ് ❓
അർഷ് ദീപ് സിംഗ്
അർഷ് ദീപ് സിംഗ്
No comments: