Current Affairs | 05 Oct 2025 | Guides Academy
1351
സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിച്ചതിന് ഇന്ത്യയ്ക്ക് ലഭിച്ച അന്തർദേശീയ പുരസ്‌കാരം ഏതാണ്?
ISSA അവാർഡ്
ISSA അവാർഡ്
1352
കേരളത്തിൽ ഒക്ടോബർ 5 ന് തുറന്ന മ്യൂസിയം ഏതാണ്?
രാമചന്ദ്രൻ മ്യൂസിയം
രാമചന്ദ്രൻ മ്യൂസിയം
1353
2025 ലെ വയലാർ അവാർഡ് ലഭിച്ചിരിക്കുന്നത് ആർക്കാണ് ?
ഇ.സന്തോഷ് കുമാർ
ഇ.സന്തോഷ് കുമാർ
1354
2025 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷനായി നിയമിതനായത് ആര്?
പ്രകാശ് രാജ്
പ്രകാശ് രാജ്
1355
ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുള്ള നേതാവ് ആര്?
സനേ തകൈച്ചി (Sanae Takaichi)
സനേ തകൈച്ചി (Sanae Takaichi)
1356
ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്യാനിരിക്കുന്ന പുതിയ യുദ്ധകപ്പൽ ഏതാണ്?
ഐ.എൻ.എസ് ആൻഡ്രോത്ത് (INS Androth)
ഐ.എൻ.എസ് ആൻഡ്രോത്ത് (INS Androth)
1357
ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടുത്തിടെ കമ്മീഷൻ ചെയ്ത കപ്പൽ ഏതാണ്?
ഐ.സി.ജി.എസ് അക്ഷർ (ICGS Akshar)
ഐ.സി.ജി.എസ് അക്ഷർ (ICGS Akshar)
1358
ഇന്ത്യൻ നാവികസേനയും ബ്രിട്ടന്റെ റോയൽ നേവിയും തമ്മിൽ 2025ൽ നടന്ന സംയുക്ത നാവിക അഭ്യാസത്തിന്റെ പേര് എന്താണ്?
കൊങ്കൺ 2025 (KONKAN 2025)
കൊങ്കൺ 2025 (KONKAN 2025)
1359
2025 ലെ ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയിലെ അത്ത്ലറ്റുകൾ ആരൊക്കെയാണ്?
മനീഷ് ആൻഡ് വൈഷ്ണവി
മനീഷ് ആൻഡ് വൈഷ്ണവി
1360
സിംഗപ്പൂരിലെ G.P. പോളിൽ അപ്രതീക്ഷിത വിജയം നേടിയത് ആരാണ്?
റസ്സൽ (Russell)
റസ്സൽ (Russell)




No comments: