Current Affairs | 11 Oct 2025 | Guides Academy

Current Affairs | 11 Oct 2025 | Guides Academy

1411
2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?
മരിയ കൊറിന മച്ചാഡോ (María Corina Machado)
1412
2025 ലെ ബി.ഡബ്ള്യു.എഫ് വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നേടിയ നേട്ടം ഏതാണ്?
വെങ്കല മെഡൽ
1413
ഇന്ത്യയുടെ ആദ്യത്തെ മിസിസ് യൂണിവേഴ്‌സ് കിരീടം നേടിയിരിക്കുന്നത് ആരാണ് ?
ഷെറി സിംഗ്
1414
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ മൃഗശാല നിലവിൽ വരുന്നത് എവിടെയാണ് ?
ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്
1415
2025 സ്കൂൾ ഒളിംപിക്‌സിന്റെ ഭാഗ്യചിഹ്നം ഏതാണ് ?
തങ്കു
1416
ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ആദ്യ ഫുട്ബോളർ ആരാണ് ?
ക്രിസ്റ്റിയാനോ റൊണാൾഡോ
1417
2025 ഒക്ടോബറിൽ ബെവ്‌കോ ചെയർമാനായി നിയമിതനായത് ആരാണ് ?
എം.ആർ.അജിത് കുമാർ
1418
2025 ഒക്ടോബറിൽ മഡഗാസ്കറിന്ടെ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ?
Ruphin Zafisambo
1419
കേരളത്തിൽ അടുത്തിടെ 250 ടൺ ശേഷിയുള്ള സ്ലിപ്‌വേ ക്രാഡിൽ കമ്മീഷൻ ചെയ്യപ്പെട്ടത് എവിടെയാണ് ?
കൊച്ചി
1420
കുട്ടികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആദ്യത്തെ ദേശീയ ശിശു സംരക്ഷണ നയം ആരംഭിച്ച രാജ്യം ഏതാണ് ?
ഫിജി

No comments:

Powered by Blogger.