Current Affairs | 12 Oct 2025 | Guides Academy
1421
ലോകത്തിലെ ആദ്യത്തെ സൗരോർജ്ജ താപവൈദ്യുത നിലയം ആരംഭിച്ചത് എവിടെയാണ് ?
ഗോബി മരുഭൂമി
ഗോബി മരുഭൂമി
1422
2025-26 രഞ്ജി ട്രോഫിയിൽ കേരള ടീമിനെ നയിക്കുന്നത് ആരാണ് ?
മുഹമ്മദ് അസ്ഹറുദ്ധീൻ
മുഹമ്മദ് അസ്ഹറുദ്ധീൻ
1423
അടുത്തിടെ പശ്ചിമ ഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പുഷ്പലിത സസ്യം ഏതാണ് ?
ഐസാക്നേ കസ്പിഡേറ്റ
ഐസാക്നേ കസ്പിഡേറ്റ
1424
എല്ലാ ഫോർമാറ്റുകളിലുമായി 50 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ പേസർ ആരാണ്?
ജസ്പ്രീത് ബുംറ
ജസ്പ്രീത് ബുംറ
1425
2025-ൽ ഗോവയിൽ എത്രാമത് അന്താരാഷ്ട്ര പർപ്പിൾ മേള സംഘടിപ്പിച്ചു?
മൂന്നാമത് (3rd)
മൂന്നാമത് (3rd)
1426
ബുദ്ധന്റെ തിരുശേഷിപ്പുകൾ ആദ്യമായി ഏത് രാജ്യത്തേക്ക് യാത്രചെയ്യുന്നു?
റഷ്യയിലെ കൽമീകിയ
റഷ്യയിലെ കൽമീകിയ
1427
ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകളായി നാമകരണം ചെയ്ത ഇന്ത്യൻ തുറമുഖങ്ങൾ ഏവയാണ്?
ദീന്ദയാൽ തുറമുഖം (ഗുജറാത്ത്),പാരദീപ് തുറമുഖം (ഒഡീഷ),വി.ഒ. ചിദംബരനാർ തുറമുഖം (തമിഴ്നാട്)
ദീന്ദയാൽ തുറമുഖം (ഗുജറാത്ത്),പാരദീപ് തുറമുഖം (ഒഡീഷ),വി.ഒ. ചിദംബരനാർ തുറമുഖം (തമിഴ്നാട്)
1428
2025-ൽ IBSA (International Blind Sports Federation) നേതൃത്വത്തിൽ നടന്ന വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകചാമ്പ്യൻഷിപ്പ് ഏത് രാജ്യത്തിലാണ് നടന്നത്?
കൊച്ചി (ഇന്ത്യ)
കൊച്ചി (ഇന്ത്യ)
1429
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുൻനിര റൺസ് സ്‌കോററായി മാറി, രോഹിത് ശർമ്മയെ മറികടന്ന് ഏത് താരം?
ശുഭ്മാൻ ഗിൽ
ശുഭ്മാൻ ഗിൽ
1430
2025-ൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന സംയുക്ത സൈനിക പരിശീലനത്തിന്റെ പേര് എന്താണ്?
ഓസ്ട്രഹിന്ദ് 2025 (AUSRAHIND 2025)
ഓസ്ട്രഹിന്ദ് 2025 (AUSRAHIND 2025)




No comments: