Current Affairs | 10 Oct 2025 | Guides Academy

Current Affairs | 10 Oct 2025 | Guides Academy

1401
ഇന്ത്യൻ സൈന്യം ടാക്റ്റിക്കൽ ബാറ്റിൽഫീൽഡ് സ്പേസ് സുരക്ഷിതമാക്കുന്നതിനായി ഏത് തദ്ദേശീയ സംവിധാനമാണ് ഉൾപ്പെടുത്തിയത്?
സക്ഷാം കൗണ്ടർ യു.എ.എസ് ഗ്രിഡ്
1402
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്ടെ മുഖ്യ പരിശീലകൻ ആരാണ് ?
എം.ഷഫീഖ് ഹസൻ
1403
300 കോടി രൂപ കടക്കുന്ന ആദ്യ മലയാള ചിത്രം ഏതാണ് ?
ലോക ചാപ്റ്റർ -1
1404
അന്തരിച്ച ആസാമീസ് ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ സ്മരണയ്ക്കായി കാസിരംഗ ദേശീയോദ്യാനത്തിൽ ജനിച്ച ആനക്കുട്ടിക്ക് നൽകിയ പേര് എന്താണ്?
മായാബിനി
1405
2025 നവംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം ഏതാണ് ?
ബീഹാർ
1406
6 ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ ഒളിമ്പ്യൻ?
അമൻ സെഹ്‌റാവത്ത്
1407
IMC 2025-ൽ SATCOM ഉച്ചകോടി ആരാണ് ഉദ്ഘാടനം ചെയ്യുന്നത്?
ജ്യോതിരാദിത്യ സിന്ധ്യ
1408
ഡിജിറ്റൽ കറൻസിക്കായി ആർ‌ബി‌ഐ ഏത് സംരംഭമാണ് ആരംഭിച്ചത് ?
RBI റീട്ടെയിൽ സാൻഡ്‌ബോക്‌സ്
1409
ഒഡീഷയിലെ പുരിയിൽ "ഗ്യാന യജ്ഞ മണ്ഡപം" എന്ത് സംരംഭം ആരംഭിക്കാൻ പോകുന്നു?
ഡിജിറ്റൽ ലൈബ്രറി
1410
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ എപ്പോൾ ഓടിത്തുടങ്ങും?
2027 ഓഗസ്റ്റിൽ

No comments:

Powered by Blogger.