Current Affairs | 15 Oct 2025 | Guides Academy

Current Affairs | 15 Oct 2025 | Guides Academy

1451
11-ാമത് ഏഷ്യൻ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് എവിടെയാണ് സമാപിച്ചത്?
അഹമ്മദാബാദ്
1452
16-ാമത് അന്താരാഷ്ട്ര റെയിൽവേ ഉപകരണ പ്രദർശനം എവിടെയാണ് നടന്നത്?
ന്യൂഡൽഹി
1453
ലോകത്തിലെ ആദ്യത്തെ മൾട്ടി-സെൻസർ ഇ.ഒ (Earth Observation) ഉപഗ്രഹം 2026 ലെ ആദ്യ പാദത്തിൽ വിക്ഷേപിക്കാനിരിക്കുന്ന കമ്പനി ഏതാണ്?
ഗാലക്‌സ്‌ഐ (GalaxEye)
1454
യു.പി.ഐ (UPI) ഉപയോഗ തീവ്രതയിൽ ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് മുന്നിൽ നിൽക്കുന്നതെന്ന് ആർബിഐയുടെ പഠനം വ്യക്തമാക്കുന്നു?
തെലങ്കാന
1455
‘Ready, Relevant and Resurgent II’ എന്ന പുസ്തകം പുറത്തിറക്കിയത് ആര്?
രാജ്‌നാഥ് സിംഗ്
1456
ഇന്ത്യയിലുടനീളം 300 മെഗാവാട്ട് സോളാർ പദ്ധതികൾ വികസിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചത് ഏത് സ്ഥാപനമാണ്?
ഡി.ആർ.ഡി.ഒ (DRDO)
1457
അടുത്തിടെ അന്തരിച്ച മഹാഭാരതത്തിലെ കർണ്ണന്റെ വേഷം അവതരിപ്പിച്ച വ്യക്തി ?
പങ്കജ് ധീർ
1458
ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റ ഹബ് നിർമ്മിക്കാൻ ഗൂഗിൾ ഏത് ഇന്ത്യൻ കമ്പനിക്കൊപ്പം കൈകോർത്തിരിക്കുന്നു?
അദാനി ഗ്രൂപ്പ്
1459
അടുത്തിടെ അന്തരിച്ച ഗോവയുടെ കൃഷി മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ വ്യക്തി ആരാണ് ?
രവി നായിക്
1460
യുവാക്കളെ ശാക്തീകരിക്കുന്നതിനായി ഏത് കമ്പനികൾ ചേർന്ന് AI സ്കിൽസ് പാസ്‌പോർട്ട് ആരംഭിച്ചു?
EY ഇന്ത്യയും മൈക്രോസോഫ്റ്റും

No comments:

Powered by Blogger.