Current Affairs | 14 Oct 2025 | Guides Academy

Current Affairs | 14 Oct 2025 | Guides Academy

1441
അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര തപാൽ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത് ഏത് രാജ്യമാണ്?
ഇന്ത്യ
1442
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV, ഹെപ്പറ്റൈറ്റിസ് ബി (Hepatitis B), സിഫിലിസ് (Syphilis) എന്നിവയുടെ സംക്രമണം അവസാനിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ഏതാണ്?
മാലിദ്വീപ്
1443
2025 -ൽ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ ആരൊക്കെയാണ് ?
Joel Mokyr, Philippe Aghion, Peter Howitt
1444
ഇന്ത്യൻ പാർലമെന്റ് സന്ദർശിക്കുന്ന മംഗോളിയൻ പ്രസിഡന്റ് ആരാണ് ?
Khurelsukh Ukhnaa
1445
പാരാ പവർ ലിഫ്റ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആരാണ്?
ജോബി (Joby)
1446
2025 ഒക്ടോബറിൽ പുറത്തിറങ്ങുന്ന Finding My Way എന്ന പുസ്തകം രചിച്ചത് ആരാണ് ?
മലാല യുസഫ് സായി
1447
ഐ.യു.സി.എൻ ഡബ്ള്യു.സി.പി.എ കെന്റൺ മില്ലർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ് ?
സൊനാലി ഘോഷ്
1448
ഇന്ത്യയിൽ ഗൂഗിളിന്ടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ് സ്ഥാപിക്കുന്നത് എവിടെയാണ് ?
വിശാഖപട്ടണം
1449
2025 ഒക്ടോബറിൽ ഗാസ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമാധാന ഉച്ചകോടി നടന്നത് എവിടെയാണ് ?
ഈജിപ്ത്
1450
ഫൂട്ബോൾ ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം ഏതാണ് ?
കേപ് വെർഡെ

No comments:

Powered by Blogger.