Current Affairs | 17 Oct 2025 | Guides Academy
1471
കേരളത്തിലെ ആദ്യത്തെ ട്രാവൽ ലിറ്റററി ഫെസ്റ്റിവൽ ഏതാണ് ?
യാനം
യാനം
1472
അടുത്തിടെ ഇന്ത്യ സന്ദർശിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി ആരാണ് ?
ഹരിണി അമരസൂര്യ
ഹരിണി അമരസൂര്യ
1473
2026-28 കാലയളവിലേക്കുള്ള യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏതാണ്?
ഇന്ത്യ
ഇന്ത്യ
1474
ലോകത്തിലെ ആദ്യത്തെ മൾട്ടിസെൻസർ എർത്ത് ഒബ്‌സർവേഷൻ ഉപഗ്രഹം ഏതാണ് ?
മിഷൻ ദൃഷ്ടി
മിഷൻ ദൃഷ്ടി
1475
2030 കോമൺ വെൽത്ത് ഗെയിംസിന്റെ വേദിയായി ശുപാർശ ചെയ്യപ്പെട്ട ഇന്ത്യൻ നഗരം ഏതാണ് ?
അഹമ്മദാബാദ്
അഹമ്മദാബാദ്
1476
2025 ഒക്ടോബറിൽ അന്തരിച്ച മുൻ കെനിയൻ പ്രധാനമന്ത്രി ആരാണ് ?
റെയ്‌ല ഒഡിംഗ
റെയ്‌ല ഒഡിംഗ
1477
ഐ.യു.സി.എൻ സ്പീഷീസ് സർവൈവൽ കമ്മീഷന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
വിവേക് മേനോൻ
വിവേക് മേനോൻ
1478
2025 -ൽ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ കാട്ടാനകളുടെ എണ്ണം എത്രയാണ് ?
22,446
22,446
1479
മോഷ്ടിക്കപ്പെട്ട സാംസ്‌കാരിക വസ്തുക്കൾക്കായുള്ള ആദ്യത്തെ ആഗോള പ്ലാറ്റ്‌ഫോം ഏതാണ് ?
യുനെസ്‌കോ വെർച്വൽ മ്യൂസിയം ഓഫ് സ്റ്റോളൻ കൾച്ചറൽ ഒബ്ജെക്ട്സ്
യുനെസ്‌കോ വെർച്വൽ മ്യൂസിയം ഓഫ് സ്റ്റോളൻ കൾച്ചറൽ ഒബ്ജെക്ട്സ്
1480
അടുത്തിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനം ഏതാണ് ?
തേജസ് എം.കെ.1 എ
തേജസ് എം.കെ.1 എ




No comments: