Current Affairs | 18 Oct 2025 | Guides Academy

Current Affairs | 18 Oct 2025 | Guides Academy

1481
ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ആദ്യ ഉഭയകക്ഷി നാവികാഭ്യാസത്തിന്ടെ വേദി എവിടെയാണ് ?
ബുസാൻ
1482
2025 ഒക്ടോബറിൽ ഡീ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഏതെല്ലാം ?
ഐ.എൻ.എസ് അഭയ്, INFACT-82
1483
2025 -ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ വേദി എവിടെയാണ് ?
ജയ്‌പൂർ
1484
അടുത്തിടെ അന്തരിച്ച 1953-ലെ മൗണ്ട് എവറസ്റ്റ് പര്യവേഷണ സംഘത്തിലെ അവസാനമായി ജീവിച്ചിരുന്ന അംഗം ആരായിരുന്നു ?
കാഞ്ചാ ഷെർപ്പ
1485
ഡഗാസ്കറിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ആര്?
കേണൽ റാൻഡ്രിയാനിരിന
1486
ഇന്ത്യയിലെ ആദ്യ Designer Zoo നിലവിൽ വരുന്നത് എവിടെയാണ് ?
പുത്തൂർ
1487
2025 -ൽ ചെറുകാട്‌ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?
ഏഴാച്ചേരി രാമചന്ദ്രൻ
1488
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി ആയി ചുമതലയേറ്റത് ആരാണ് ?
ഗൗരി ആർ.ലാൽജി
1489
വി.എസ് അച്യുതാനന്ദൻ ആദ്യ സ്മാരകം നിലവിൽ വരുന്നത് എവിടെയാണ് ?
പാളയം
1490
ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് തുല്യ അവസര നയം തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷ ആരാണ് ?
ജസ്റ്റിസ് ആശാ മേനോൻ

No comments:

Powered by Blogger.