Current Affairs | 31 Oct 2025 | Guides Academy
1611
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആരാണ് ?
പോൾ ബിയ
പോൾ ബിയ
1612
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമാക്കാൻ വേണ്ടിയുള്ള സോഫ്റ്റ് വെയർ ഏതാണ് ?
eDROP
eDROP
1613
2025 ൽ സഖാരോവ് പുരസ്‌കാരത്തിന് അർഹരായത് ആരൊക്കെയാണ് ?
Andrzej Poczobut, Mzia Amaglobeli
Andrzej Poczobut, Mzia Amaglobeli
1614
2025 ൽ ബുക്ക് ഓഫ് ദി ഇയർ മലയാള രത്ന പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?
സി,വി,ആനന്ദബോസ്
സി,വി,ആനന്ദബോസ്
1615
2025 ഒക്ടോബറിൽ ക്‌ളൗഡ് സീഡിംഗ് പരീക്ഷണം നടത്തിയത് എവിടെയാണ് ?
ഡൽഹി
ഡൽഹി
1616
അടുത്തിടെ അപതാനി കൊമ്പൻ തവളയെ കണ്ടെത്തപ്പെട്ട സംസ്ഥാനം ഏതാണ് ?
അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശ്
1617
2025 ഒക്ടോബറിൽ ജെൻ - സി പ്രക്ഷോഭത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം ഏതാണ് ?
പെറു
പെറു
1618
2025 ഒക്ടോബറിലെ ഐ.സി.സി പുരുഷ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയത് ആരാണ് ?
രോഹിത് ശർമ്മ
രോഹിത് ശർമ്മ
1619
ഇന്ത്യയുടെ 90-ആംത്തെ ഗ്രാൻഡ് മാസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട കൗമാരക്കാരനായ വ്യക്തി ആരാണ് ?
ഇളമ്പാർത്ഥി ആർ. (Ilamparthi R)
ഇളമ്പാർത്ഥി ആർ. (Ilamparthi R)
1620
2025 ഒക്ടോബറിൽ ജമൈക്കയിൽ വീശിയ ചുഴലിക്കാറ്റ് ഏതാണ് ?
മെലിസ
മെലിസ




No comments: