Current Affairs | 30 Oct 2025 | Guides Academy

Current Affairs | 30 Oct 2025 | Guides Academy

1601
നാലാമത് സാഫ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡൽ ടേബിളിൽ ഒന്നാമത് എത്തിയത് ?
ഇന്ത്യ
1602
യോഗി ആദിത്യനാഥ് യു.പി യുടെ 76-ആംത്തെ ജില്ലയായി പ്രഖ്യാപിച്ചത് ഏതാണ്?
മൈലാനി (Mailani)
1603
തെലങ്കാനയിൽ അടുത്ത മന്ത്രിയായി സ്ഥാനമേൽക്കുന്നത് ആരാണ് ?
മൊഹമ്മദ് അസ്‌ഹറുദീൻ
1604
ചെസ്സിൽ അന്താരാഷ്ട്ര മാസ്റ്റർ പദവി നേടിയ പഞ്ചാബ് കളിക്കാരൻ ആര്?
നമിത്‌ബീർ സിംഗ് വാലിയ
1605
400 മീറ്റർ ഫ്രീ സ്റ്റൈൽ ഇനത്തിൽ സ്വന്തം ദേശീയ റെക്കോർഡ് തകർത്ത നീന്തൽ താരം ആര്?
ധിനിധി ദേശിംഗ്. (Dhinidhi Desinghu)
1606
2025 ലെ ലോക സ്ട്രോക്ക് ദിനമായി ആചരിക്കുന്നത് എന്നാണ് ?
ഒക്ടോബർ 29
1607
ബാരൻ ദ്വീപിലേക്ക് ചരിത്ര യാത്ര ആരംഭിച്ച കപ്പലിന്റെ പേര് ഏതാണ്?
സിന്ധു
1608
ലോകത്തിലെ ആദ്യത്തെ യെൻ-പെഗ്ഗ്ഡ് സ്റ്റേബിൾകോയിൻ പുറത്തിറക്കിയ രാജ്യം ഏതാണ്?
ജപ്പാൻ
1609
ഹരിയാനയിലെ ബാബ ബന്ദ സിംഗ് ബഹാദൂർ സ്മാരകത്തിന് തറക്കല്ലിട്ടത് ആരാണ്?
പ്രധാനമന്ത്രി നരേന്ദ്ര മോദി
1610
അണ്ടർ-23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആര്?
സുജീത് കൽക്കൽ

No comments:

Powered by Blogger.