Current Affairs | 26 Sep 2025 | Guides Academy

Current Affairs | 26 Sep 2025 | Guides Academy

1261
1. കേരള സർക്കാരിന്റെ ഏത് വകുപ്പാണ് എല്ലാ വർഷവും വയോസേവന അവാർഡുകൾ നൽകുന്നത് ?
കേരള സാമൂഹിക നീതി വകുപ്പ്
1262
2. കേരള ഫോറസ്റ്റ് വാച്ചറുടെ പുതിയ പേര് എന്തായിരിക്കും ?
ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ്
1263
3. ഇന്ത്യൻ വ്യോമസേനയ്ക്കായി ഏത് തരം വിമാനങ്ങൾക്കാണ് പ്രതിരോധ മന്ത്രാലയം 2025 സെപ്റ്റംബർ 25 ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടത് ?
തേജസ് മാർക്ക് -1 എ വേരിയന്റ്
1264
4. 2025 ൽ സെറികൾച്ചറിനുള്ള മികച്ച സംസ്ഥാന അവാർഡ് ലഭിച്ച സംസ്ഥാനം ഏതാണ് ?
ആന്ധ്രപ്രദേശ്
1265
5. നാഷണൽ ജിയോഗ്രഫി അന്താരാഷ്ട്ര മാഗസിൻ 2025 ഒക്ടോബർ എഡിഷൻടെ കവർ ചിത്രമായ കറുത്ത കടുവ കാണപ്പെട്ട കടുവാ സങ്കേതം ഏതാണ് ?
സിമിലിപാൽ കടുവ സങ്കേതം
1266
6. കർണാടകയിലെ പശ്ചിമഘട്ടത്തിലെ കുദ്രേമുഖ് മേഖലയിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ സസ്യ ഇനം ഏതാണ് ?
ഇമ്പേഷ്യന്റ്സ് സെൽവസിംഗി
1267
7. 2025 സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക പന്ത് ഏതാണ് ?
സാഹോ
1268
8. 2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കന്നഡ നോവലിസ്റ്റ് ആരാണ് ?
എസ്.എൽ.ഭൈരപ്പ
1269
9. ലോകത്തിലെ ആദ്യത്തെ AI-ജനറേറ്റഡ് ജീനോം സൃഷ്ടിച്ച സ്ഥാപനങ്ങൾ ഏത് രണ്ട് സ്ഥാപനങ്ങളാണ്?
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും ആർക് ഇൻസ്റ്റിറ്റ്യൂട്ടും
1270
10. 2025 സെപ്റ്റംബറിൽ അന്തരിച്ച ഇറ്റാലിയൻ സിനിമാ താരം ആരാണ് ?
ക്ലോഡിയ കാർഡിനേൽ

No comments:

Powered by Blogger.