Current Affairs | 27 Sep 2025 | Guides Academy

Current Affairs | 27 Sep 2025 | Guides Academy

1271
നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്ടെ 2025 ലെ 'വുമൺ ഇൻ മെഡിസിൻ' അവാർഡ് കേരളത്തിൽ നിന്ന് ആർക്കാണ് ലഭിച്ചത് ?
ജയശ്രീ, സയന്റിസ്റ്റ് 'ജി', SCTIMST
1272
2024 ലെ ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള നാഷണൽ ജിയോ സയൻസ് അവാർഡ് ആർക്കാണ് ലഭിച്ചത്?
പ്രൊഫ.ശ്യാം സുന്ദർ റായ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി
1273
ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ് സമ്മിറ്റിന്ടെ മൂന്നാം പതിപ്പ് 2025 ഉദ്‌ഘാടനം ചെയ്യുന്നത് ആരാണ് ?
കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ.പി.നദ്ദ
1274
2025 സെപ്റ്റംബർ 26 ന് ബദൽ 3 എന്ന കോൾ ചിഹ്നത്തോടെ മിഗ് 21 പറത്തിയ അവസാന വ്യക്തി ആരാണ് ?
എയർ ചീഫ് മാർഷൽ എ.പി.സിംഗ്
1275
12 -ആംത് ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 08 വരെ എവിടെയാണ് നടക്കുന്നത്?
ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം, ന്യൂഡൽഹി
1276
അന്താരാഷ്ട്ര പുരുഷ ടി-20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ ആരാണ് ?
അർഷ്ദീപ് സിംഗ്
1277
ഇന്ത്യയിലെ ആദ്യത്തെ AI-പവർഡ് കമാൻഡ് സെന്റർ എവിടെ ആരംഭിച്ചു?
തിരുമല ക്ഷേത്രം
1278
സുധാൻഷു വാട്‌സിനെ ഏത് സംഘടനയുടെ പ്രസിഡന്റായി 2025-ൽ നിയമിച്ചു?
ASCI (Advertising Standards Council of India)
1279
ഇന്ത്യ ആദ്യമായി ഏത് തരത്തിലുള്ള ട്രക്കുകൾ പുറത്തിറക്കി?
ഇലക്ട്രിക് ഹെവി-ഡ്യൂട്ടി ട്രക്കുകൾ
1280
ഇന്ത്യയുടെ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് നിർമ്മിക്കാനുള്ള മത്സരത്തിൽ ഏത് കമ്പനികളാണ് പങ്കുചേരുന്നത്?
എൽ & ടി (Larsen & Toubro)യും B.E.L (Bharat Electronics Limited)യും

No comments:

Powered by Blogger.