Current Affairs | 29 Sep 2025 | Guides Academy

Current Affairs | 29 Sep 2025 | Guides Academy

1291
2025 സെപ്റ്റംബർ 28 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന 17 -ആംത് ഏഷ്യാ കപ്പ് ആരാണ് നേടിയത് ?
ഇന്ത്യ
1292
കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ ലോക ചാമ്പ്യൻഷിപ്പ് സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ആർച്ചറി താരം ആരാണ് ?
ശീതൾ ദേവി
1293
ബിഹാറിൽ നിന്ന് ഇന്ത്യയുടെ റാംസർ സൈറ്റുകളുടെ പട്ടികയിൽ ചേർത്ത രണ്ട് റാംസർ സൈറ്റുകൾ ഏതൊക്കെയാണ്?
ബക്സർ ജില്ലയിലെ ഗോകുൽ ജലാശയ്‌ (448 ഹെക്റ്റർ), ഉദയ്‌പൂർ ഝീൽ (319 ഹെക്ടർ)
1294
ഇന്ത്യയിലെ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്ടെ 37 -ആംത് പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
മിഥുൻ മൻഹാസ്
1295
2025 ൽ ന്യൂഡൽഹിയിൽ നടന്ന വേൾഡ് പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷ ഹൈ ജമ്പ് T -63 ൽ 1.91 മീറ്റർ ചാടി ചാമ്പ്യൻഷിപ്പ് റെക്കോർഡ് സ്ഥാപിച്ചത് ആരാണ് ?
ശൈലേഷ് കുമാർ
1296
കുനോ ദേശീയോദ്യാനത്തിൽ (Madhya Pradesh, India) ഇന്ത്യയിൽ ജനിച്ച ആദ്യത്തെ മുതിർന്ന ചീറ്റയായി മാറിയത്?
മുഖി
1297
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത് ആര്?
ശിരീഷ് ചന്ദ്ര മുർമു
1298
ടാറ്റ മോട്ടോഴ്‌സിന്റെ എം.ഡി യും സി.ഇ.ഒ യുമായി നിയമിതനായത് ആര്?
ശൈലേഷ് ചന്ദ്ര
1299
2027 വരെ ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത് ആര്?
ആർ. വെങ്കിട്ടരമണി
1300
ഇന്ത്യൻ സൈന്യം 199-ാമത് ഗണ്ണേഴ്‌സ് ദിനം ആഘോഷിച്ചത് ഏതു തീയതിയിലാണ്?
സെപ്റ്റംബർ 28

No comments:

Powered by Blogger.