Current Affairs | 28 Sep 2025 | Guides Academy
1281
2025 ബുക്കർ പ്രൈസിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ എഴുത്തുകാരി ആരാണ് ?
കിരൺ ദേശായി
കിരൺ ദേശായി
1282
അടുത്തിടെ വിദേശ ബ്രാൻഡ് മരുന്നുകൾക്ക് 100 % തീരുവ പ്രഖ്യാപിച്ച രാജ്യം ഏതാണ് ?
യു.എസ്.എ
യു.എസ്.എ
1283
2025 ലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ ആരാണ് ?
അജിത്ത് എബ്രഹാം
അജിത്ത് എബ്രഹാം
1284
അടുത്തിടെ അഞ്ച് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മുൻ ഫ്രഞ്ച് പ്രസിഡന്റ് ആരാണ് ?
നിക്കോളാസ് സർക്കോസി
നിക്കോളാസ് സർക്കോസി
1285
അടുത്തിടെ റെയിൽ അധിഷ്ഠിത ലോഞ്ചറിൽ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ ഏതാണ് ?
അഗ്നി പ്രൈം മിസൈൽ
അഗ്നി പ്രൈം മിസൈൽ
1286
2026 ഫിഫ ഫുട്ബോൾ ലോക കപ്പിന്ടെ ഭാഗ്യ ചിഹ്നം എന്താണ് ?
ക്ലച്ച്, സായു, മേപ്പിൾ
ക്ലച്ച്, സായു, മേപ്പിൾ
1287
2025 ലെ കൃഷി മീഡിയ അവാർഡ് നേടിയ പത്രപ്രവർത്തകൻ ആരാണ്?
അംഷി പ്രസന്നകുമാർ
അംഷി പ്രസന്നകുമാർ
1288
തമിഴ്‌നാട്ടിലെ കൊളച്ചലിന് സമീപം ഫൈൻലെസ് സ്നേക്ക് ഈലിന്റെ കണ്ടെത്തിയ പുതിയ ഇനം ഏതാണ്?
ആപ്റ്റെറിച്ചസ് കനിയകുമാരി
ആപ്റ്റെറിച്ചസ് കനിയകുമാരി
1289
ബൊട്ടാനിക്കൽ സർവേ ഓഫ് ഇന്ത്യ (BSI) നയിക്കുന്ന ആദ്യത്തെ മൈക്കോളജിസ്റ്റ് ആരാണ്?
ഡോ. കനദ് ദാസ്
ഡോ. കനദ് ദാസ്
1290
ബിബിഎല്ലിൽ (Big Bash League) ചേരുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ്?
രവിചന്ദ്രൻ അശ്വിൻ
രവിചന്ദ്രൻ അശ്വിൻ




No comments: