ഡെയിലി കറന്റ് അഫയ്‌സ് 5/11/2023
നഗരങ്ങളിലെ തെരുവ് കച്ചവടക്കാരുടെ ഉപജീവനത്തിനായി കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി
പി. എം. സ്വാനിധി
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 2023-ലെ ലോക ക്ലബ്ബ് വോളിബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം -
ബെംഗളൂരൂ
ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് എന്നിവയ്ക്ക് ബദലായി ഇലോൺ മസ്കിന്റെ എക്സ് എ.ഐ. കമ്പനി പുറത്തിറക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് -
ഗ്രോക്
രാജ്യത്ത് സ്കൂളുകളുടെ നവീകരണത്തിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി
പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ ( പി. എം. ശ്രീ)
പാരീസ് ആസ്ഥാനമായ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ലീഗൽ മെട്രോളജിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി-
ഡോ. ബോബ് ജോസഫ് മാത്യു
2023 നവംബറിൽ അന്തരിച്ച പ്രശസ്ത സോപാന സംഗീത കലാകാരി
ലീല ഓംചേരി
കേരള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2023 ലെ സത്യൻ അവാർഡ് ജേതാവ്
മനോജ് കെ. ജയൻ
2022ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയത് -
പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ
No comments:
Post a Comment