ഡെയിലി കറന്റ് അഫയ്‌സ് 6/11/2023
ഇന്ത്യയെ ലോകത്തിന്റെ 'ഫുഡ് ബാസ്കറ്റാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിച്ച ആഗോള ഭക്ഷ്യമേള
വേൾഡ് ഫുഡ് ഇന്ത്യ
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്തിയത് -
വിരാട് കോലി (49*)
ഏത് ഐ.ഐ.ടി.യുടെ ക്യാമ്പസാണ് ടാൻസാനിയയിലെ സാൻസിബാറിൽ നിലവിൽ വരുന്നത് - IIT മദ്രാസ്
World Tsunami Awareness Day എന്നാണ്
നവംബർ 5
സിവിൽ സർവീസ് സഹകരണത്തിനായി ഇന്ത്യയുമായി പബ്ലിക് അഡ്മിനിസ്ട്രേറ്റീവ് പരിഷ്കാരങ്ങളിൽ ഒപ്പുവച്ച വിദേശ രാജ്യം
ഫ്രാൻസ്
വിവാദത്തെ തുടർന്ന് പിൻവലിച്ച ഐ.എസ്. ആർ.ഒ ചെയർമാൻ എസ്.സോമനാഥിന്റെ ആത്മകഥ
നിലാവ് കുടിച്ച് സിംഹങ്ങൾ
2024 ലെ വേൾഡ് ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം
ഇന്ത്യ
ലോകോത്തര നിലവാരത്തിലുള്ള ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ
സ്ഥാപിച്ച അഡ്വാൻസ്ഡ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട്
ജി-ഗെയ്റ്റർ
No comments:
Post a Comment