ഡെയിലി കറന്റ് അഫയ്‌സ് 7/11/2023
2023ലെ വനിതാ ഹോക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടിയ രാജ്യം?
ഇന്ത്യ
അന്താരാഷ്ട്ര ക്രിക്കറ്റിൽ 'ടൈം ഔട്ടിൽ' പുറത്തായ ചരിത്രത്തിലെ ആദ്യ കളിക്കാരൻ ആരാണ്?
ആഞ്ചലോ മാത്യൂസ്
2023 നവംബർ 16ന് ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ്?
ഹീരാലാൽ സമരിയ
ലോകത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വനിതാ ഗവൺമെന്റ് മേധാവി എന്ന നിലയിൽ ടൈം മാഗസിൻ തെരെഞ്ഞെടുത്തത് ആരെ ?
ഷെയ്ഖ് ഹസീന
ഏറ്റവും കൂടുതൽ കാലം അഭിഭാഷകനായി ജോലി ചെയ്തതിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്
അഡ്വ.പി.ബി.മേനോൻ
ഇന്ത്യയിൽ ആദ്യമായി LNG യിൽ പ്രവർത്തിക്കുന്ന പവർ ചരക്ക് ട്രക്ക് നിർമ്മിച്ചത്
അശോക് ലെയ്ലൻഡ്
അടുത്തിടെ വായു മലിനീകരണത്തെ തുടർന്ന് വാഹന നിയന്ത്രണം ഏർപ്പെടു ത്തിയ ഇന്ത്യൻ നഗരം
ഡൽഹി
കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോ ചാനൽ
റേഡിയോ ശ്രീ
'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ തീം സോങ്ങ്
നമ്മളാണ് മാറ്റം
No comments:
Post a Comment