Daily Current Affairs | 08 November 2023 | Guides Academy

 ഡെയിലി കറന്റ്‌ അഫയ്‌സ്  8/11/2023


ഇന്ത്യയിലെ ആദ്യത്തെ ലാവെൻഡർ ഫാം നിലവിൽ വരുന്ന കേന്ദ്രഭരണ പ്രദേശം

ജമ്മു കാശ്മീർ


15-ാമത് ഇന്ത്യ-സിംഗപ്പൂർ ഡിഫൻസ് പോളിസി ഡയലോഗിന് വേദിയായ ഇന്ത്യൻ നഗരം

ന്യൂഡൽഹി 



2023 നവംബറിൽ കർണാടക സർക്കാർ നൽകുന്ന രാജ്യോത്സവ പുരസ്കാരം നേടിയ പ്രശസ്ത വനിതാ ഗോൾഫ് താരം

അദിതി അശോക്


അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട “ബ്രേക്കിംഗ് ദ മോൾഡ് : റീ ഇമേജിംഗ് ഇന്ത്യാസ് എക്കണോമിക് ഫ്യൂച്ചർ' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - രഘുറാം രാജൻ, രോഹിത് ലാംബ


അടുത്തിടെ വിദ്യാർത്ഥികളുടെ പരാതി കൾ പരിശോധിച്ച് നടപടികൾ സ്വീകരി ക്കാൻ ഓംബുഡ്സ്മാനെ നിയമിച്ച IIT-

IIT മദ്രാസ്


അരങ്ങേറ്റ ഏകദിന ലോകകപ്പിൽ 3 സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റർ -  രചിൻ രവീന്ദ്ര


തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാനായി മൈക്രോ സൈറ്റുകൾ രൂപീകരിക്കുന്ന സംസ്ഥാനം?

കേരളം


ഇന്ത്യയിൽ ഇലക്ട്രൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിന് അനുമതിയുള്ള ഏക ബാങ്ക്?

SBI


No comments:

Powered by Blogger.