Daily Current Affairs | 30 October 2023 | Guides Academy - Guides Academy

Latest

Thursday, 9 November 2023

Daily Current Affairs | 30 October 2023 | Guides Academy

 ഡെയ്ലി കറൻറ് അഫയെസ് 30/10/2023


കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റലിജൻസ് ബ്യൂറോയുടെ സൈബർ പരിശോധന

ഓപ്പറേഷൻ ചക്രവ്യൂഹ


നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ ഒരു ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത

ശീതൾ ദേവി


അടുത്തിടെ ലോക മനുഷ്യാവകാശ സംരക്ഷണ കമ്മീഷൻ (WHRPC) ഓണററി ഡോക്ടറേറ്റ് ബഹുമതി നൽകി ആദരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം

ഐ.എം.വിജയൻ


37 ആമത് ദേശീയ ഗെയിംസ് 100 മീറ്റർ ബട്ടർഫ്ലൈസ് നീന്തലിൽ  ദേശീയ റെക്കോർഡോടെ സ്വർണം നേടിയ താരം

സാജൻ പ്രകാശ്


2023 ഒക്ടോബർ 31 ന് പ്രവർത്തനം ആരംഭിക്കുന്ന യുവാക്കളുടെ നേതൃത്വ ശേഷി വികസിപ്പിച്ച് അവസരങ്ങൾ ഒരുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി

മേരാ യുവ ഭാരത്


അന്തർദേശീയ ചൈൽഡ് ന്യൂറോളജി സമ്മേളനത്തിന് വേദിയായത്

തിരുവനന്തപുരം


ആരോഗ്യ, കാലാവസ്ഥാ രംഗങ്ങളിൽ സംയുക്ത ഗവേഷണം പ്രോത്സാഹിപ്പി ക്കാൻ ഇന്ത്യ കണക്ട് ഫണ്ട് പ്രഖ്യാപിച്ചത്

ഇംപീരിയൽ കോളേജ് ലണ്ടൻ


2023 ലെ ഡോ.പി.പൽപ്പു ഫൗണ്ടേഷൻ പുരസ്കാരത്തിനർഹനായത്

ഡോ.പി.ചന്ദ്രമോഹൻ


No comments:

Post a Comment