Daily Current Affairs | 11 March 2024 | Guides Academy

Daily Current Affairs 11/03/2024

1. ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ
 തികയ്ക്കുന്ന ആദ്യ പേസ് ബൗളർ(ഫാസ്റ്റ് ബൗളർ)ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട് )


2. പാക്കിസ്ഥാന്റെ 14-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ആസിഫ് അലി സർദാരി


3. 2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ - സർവീസസ്

🔹 
2024 മാർച്ച് 9ന് അരുണാചൽപ്രദേശിലെ യൂപിയ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗോവയെ തോൽപ്പിച്ചാണ് സർവീസസിന്റെ 7-ാം സന്തോഷ് ട്രോഫി കിരീടനേട്ടം.


4.  മുംബൈയിൽ നടന്ന 71-ാമത് മിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയത് - ക്രിസ്റ്റ്യാന പിസ്കോവ(ചെക്ക് റിപ്പബ്ലിക്)


5. കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2023-24 വർഷത്തെ യൂത്ത് ഐക്കൺ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

🔹 ബേസിൽ ജോസഫ് (കല, സാംസ്കാരികം)
🔹 ആൻസി സോജൻ (കായികം)
🔹 കെ. അഖിൽ (സാഹിത്യം)
🔹 അശ്വിൻ പരവൂർ(കൃഷി)
🔹 കെ. വി. സജീഷ് (സംരംഭകത്വം)
🔹 ശ്രീനാഥ് ഗോപിനാഥൻ (സാമൂഹിക സേവനം)


6.  ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർപേഴ്സണായ ആദ്യ വനിത - മാധബി പുരി ബുച്ച്


7. കാസിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം - അസം

🔹കാസിരംഗ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം- ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

🔹 കാസിരംഗ ദേശീയോദ്യാനത്തെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 1985

8. രാജ്യത്ത് ആദ്യമായി സമുദ്രവിഭവങ്ങൾ സംരക്ഷിക്കാൻ പ്രത്യേക സേനയ്ക്ക് രൂപം നൽകിയ സംസ്ഥാനം- 
തമിഴ്നാട്

🔹മാന്നാർ, പാക് ഉൾക്കടലുകളിലെ സമുദ്രസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കാൻ തമിഴ്നാട് വനംവകുപ്പാണ് 'മറൈൻ എലൈറ്റ് ഫോഴ്സ്' എന്ന പേരിൽ സേനയെ നിയമിച്ചത്.

🔹രാമനാഥപുരം ജില്ലയിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.

No comments:

Powered by Blogger.