Daily Current Affairs | 30 May 2024 | Guides Academy

Daily Current Affairs 30/05/2024

1.അടുത്തിടെ, പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊല്ലം ജില്ലയിലെ കുംഭവുരുട്ടി വനങ്ങളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആൽഗ-
ഒഡോക്ലാഡിയം സഹ്യാദ്രിക്കം (Oedocladium sahyadricum)

2.സ്കൂ‌ൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് ആരംഭിച്ച പദ്ധതി-
നേർവഴി

3.2024 - 2025 കാലയളവിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഫോറസ്‌റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന് ഉത്തരവ് നൽകിയ സംസ്ഥാനം-
കേരളം

4. 2024-ലെ ഒ.എൻ.വി കൾച്ചറൽ അക്കാഡമി സാഹിത്യ പുരസ്കാരം ലഭിച്ചത്-
പ്രതിഭ റായ് (ഒഡിയ)

5.ആറു ഗ്രഹങ്ങൾ ഒന്നിച്ച് ആകാശത്ത് ദൃശ്യ മാകുന്ന പ്ലാനറ്റ് പരേഡ് എന്ന അപൂർവ പ്രതിഭാസം ദൃശ്യമാകുന്നത് -
2024 ജൂൺ 3

6.പുകയില ഉൽപന്നങ്ങളുടെ ഉൽപ്പാദനവും വിതരണവും വിൽപ്പനയും അടുത്തിടെ നിരോധിച്ച സംസ്ഥാനം-
തെലങ്കാന

7.അടുത്തിടെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നവീന ശിലായുഗത്തിലെ കൊത്തുപണികൾ കണ്ടെത്തിയ സംസ്ഥാനം-
ഗോവ

8.2023 - ലെ UN മിലിട്ടറി ജൻഡർ അഡ്വക്കേറ്റ് ഓഫ് ദ ഇയർ പുരസ്ക്കാരം ലഭിച്ച ഇന്ത്യാക്കാരി-
മേജർ രാധികാ സെൻ

No comments:

Powered by Blogger.