Daily Current Affairs | 29 May 2024 | Guides Academy

Daily Current Affairs 29/05/2024

1. ലോക വിശപ്പ് ദിനം -
മെയ് 28

2024 ലെ പ്രമേയം:
Thriving Mothers, Thriving World

2.കേരളത്തിലെ ദേശീയപാതയിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 110 കി.മീ ൽ നിന്നും എത്ര ആയാണ് കുറച്ചത്?
100

3. 2024ലെ വേൾഡ് പാരാ അത്ലറ്റിക് മീറ്റിൽ ഒന്നാമത് എത്തിയ രാജ്യം?
ചൈന

ഇന്ത്യയുടെ സ്ഥാനം : 6

4.പശ്ചിമഘട്ടത്തിലെ കുടക് മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ചാടും ചിലന്തി-
ലിഗ്‌ഡസ് ഗാർവാലെ

5.അടുത്തിടെ, ഭൂമിയുടെ ധ്രുവപ്രദേശങ്ങ ളിലെ (ആർട്ടിക്, അന്റാർട്ടിക്ക) ചൂട് കൂടു ന്നതിനെക്കുറിച്ചും സമുദ്രനിരപ്പ് ഉയരുന്ന തിനെക്കുറിച്ചും പഠിക്കുവാൻ നാസ വിക്ഷേപിച്ച കാലാവസ്ഥ ഉപഗ്രഹം-
PREFIRE (Polar Radiant Energy in the Far-InfraRed Experiment)

6.2024- ലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്-
 ബാഴ്സലോണ

7. ഏഷ്യൻ സീനിയർ ജിംനാസ്‌റ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം-
ദീപ കർമാകർ

8.2024 May - ൽ ഉരുൾപൊട്ടലിനെ തുടർന്ന് ശക്തമായ മണ്ണിടിച്ചിലുണ്ടായ പസഫിക് ദ്വീപ് രാജ്യം-
പാപ്പുവ ന്യൂഗിനി

9. രണ്ടാഴ്ചയ്ക്കിടെ മൂന്നു തവണ എവറസ്‌റ്റ് കീഴടക്കിയ ആദ്യ വ്യക്തി-
പൂർണിമ ശ്രേഷ്ഠ (നേപ്പാൾ)

10.GAIL (ഇന്ത്യ) ലിമിറ്റഡിൻ്റെ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്ത‌ത്-
വിജയ്‌പൂർ (മധ്യപ്രദേശ്)

11.ലിത്വാനിയയുടെ പ്രസിഡൻറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്-
ഗിറ്റാനാസ് നൗസദ

No comments:

Powered by Blogger.