Daily Current Affairs | 16 June 2024 | Guides Academy

Daily Current Affairs 16/06/3024

1. June-15
World Wind Day

2.ജി- 7 ഉച്ചകോടിയിൽ പ്രസംഗിച്ച ആദ്യ മാർപാപ്പ-

ഫ്രാൻസിസ് മാർപാപ്പ

3.ലോകമെമ്പാടുമുള്ള മലയാളികളുടെ വിവര ശേഖരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച പോർട്ടൽ-
ലോകകേരളം

4.ആന്ധ്രാപ്രദേശിൻ്റെ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റത്-
പവൻ കല്യാൺ

5. സംസ്ഥാന സർക്കാർ നടത്തിയ സർവേ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ല-
മലപ്പുറം

► മലപ്പുറം ജില്ലയിലെ തിരൂരാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ള പ്രദേശം

6. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട് സർക്കാർ ആരംഭിച്ച പദ്ധതി-

മണ്ണുയിർക്കാത്ത് മണ്ണുയിർ കാപ്പോം

7.2024 ജൂണിൽ അന്തരിച്ച, ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യമായ ചന്ദ്രയാൻ-1 ന്റെ മിഷൻ ഡയറക്ടർ -

ശ്രീനിവാസ് ഹെഗ്‌ഡെ

8. 2024 ജൂണിൽ അന്തരിച്ച, പ്രശസ്‌ത മലയാ ളചിത്രങ്ങളായ തമ്പ്, മേള എന്നിവയുടെ തിരക്കഥാകൃത്ത്-

ശ്രീധരൻ ചമ്പാട്

► ആത്മകഥ -തമ്പ് പറഞ്ഞ ജീവിതം

9. പുതിയ ക്രിമിനൽ നിയമങ്ങളെക്കു റിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (NCRB) പുറത്തിറക്കിയ മൊബൈൽ ആപ്പ്

NCRB Sankalan of Criminal Laws

10. 2024- ലെ ലോക ജൂനിയർ ചെസ് ചാമ്പ്യൻ ഷിപ്പിൽ വനിതാ വിഭാഗത്തിൽ വി ജയിച്ച ഇന്ത്യൻ വനിത-

ദിവ്യ ദേശ്‌മുഖ്

11. 2024- ലെ യൂറോകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക പന്ത്

ഫുസ്ബല്ലിബെ

► 2024-ലെ യൂറോകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം-
 24

No comments:

Powered by Blogger.