Daily Current Affairs | 02 July 2024 | Guides Academy
Daily Current Affairs 02/07/2024
1. അടിസ്ഥാന ഡിമാറ്റ് അക്കൗണ്ടിലെ നിക്ഷേപ പരിധി എത്രയായാണ് സെബി പുതുക്കിയത് - 10 ലക്ഷം
🔹 നിക്ഷേപകരുടെ വിപണി പങ്കാളിത്തം ഉയർത്താൻ ലക്ഷ്യമിട്ടാണ് നടപടി.
🔹 നിലവിൽ രണ്ട് ലക്ഷം രൂപ വരെയുള്ള കടപ്പത്രങ്ങളും രണ്ടുലക്ഷം രൂപയുടെ ഓഹരികളും അടക്കം നാലുലക്ഷം രൂപയിൽ താഴെയാണ് പരിധി.
2.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽനിന്നും ആദ്യമായി കല്ലുകൊണ്ടുവന്ന രാജ്യം - ചൈന
🔹 ചൈനയുടെ ചാങ് -6 ദൗത്യമാണ് കല്ല് ഭൂമിയിൽ എത്തിച്ചത്.
🔹 ഏതു പര്യവേഷണവും മാനവരാശിയുടെ നേട്ടത്തിനും എല്ലാ രാജ്യങ്ങളുടെയും താല്പര്യത്തിനും ആകണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഉടമ്പടി - ഔട്ടർ സ്പേസ് ട്രീറ്റി
3.ദേശീയ ഡോക്ടേഴ്സ് ഡേ -

ജൂലൈ 1
🔹 ബഹുമുഖ പ്രതിഭയായിരുന്ന ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ബഹുമാനർത്ഥമാണ് ഇന്ത്യയിൽ ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.
🔹 ആധുനിക ബംഗാളിന്റെ ശില്പി എന്നറിയപ്പെടുന്നു.
🔹 സ്വാതന്ത്രസമര സേനാനിയും ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ആയിരുന്നു.
4.ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയ്ക്ക് സമ്മാനത്തുകയായി 125 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചത് - ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി. ഐ )
5.അടുത്തിടെ ഹിമാലയത്തിൽ നിന്നും കണ്ടെത്തിയ സസ്യത്തിന് ഏത് സസ്യ ശാസ്ത്രജ്ഞയുടെ പേരാണ് നൽകിയത് -

ഡോ. ഇ. ജാനകി അമ്മാൾ
🔹ഡിഡിമോക്കാർപ്പസ് ജാനകിയെ എന്നാണ് പേര് നൽകിയിരിക്കുന്നത്.
🔹 ഇന്ത്യയിലെ ആദ്യ സ്ത്രീ സസ്യ ശാസ്ത്രജ്ഞ- ഡോ. ഇ.ജാനകി അമ്മാൾ

6. ഓപ്പൺ എ.ഐയുടെ ചാറ്റ് ജി.പി.ടി.ക്ക് എതിരാളിയായി വാട്സ്ആപ്പ് അവതരിപ്പിച്ചത് -
മെറ്റ എ.ഐ
7. പൊതുവിവരങ്ങൾ പ്രദർശിപ്പിക്കാത്ത സർക്കാർ ഓഫീസുകൾക്കെതിരെ നടപടിയെടുക്കാം എന്ന് അനുശാസിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ -

സെക്ഷൻ 4(1-ബി)
🔹 സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ -വി. ഹരി നായർ
8. ഓസ്ട്രിയയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും പാർട്ടികളെ കൂട്ടി യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പുതിയൊരു സഖ്യമുണ്ടാക്കുന്ന രാജ്യം - ഹംഗറി
🔹പേട്രിയറ്റ്സ് ഫോർ യൂറോപ്പ് എന്നാണ് സഖ്യത്തിന്റെ പേര്.
🔹 ഹംഗേറിയൻ പ്രധാനമന്ത്രി - വിക്ടർ ഓർബാൻ
9.രോഹിത് ശർമ, വിരാട് കോലി എന്നിവർക്ക് പിന്നാലെ രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഓൾഡ് റൗണ്ടർ -

രവീന്ദ്ര ജഡേജ
10. ദേശീയ സീനിയർ അത്ലറ്റിക്സിൽ സ്വർണമെഡൽ നേടിയ അബ്ദുള്ള അബൂബക്കർ ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു-

ട്രിപ്പിൾ ജമ്പ്
🔹 ഇ.ആൻസി സോജൻ ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു - ലോങ്ങ് ജമ്പ്
11.കോടതിക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് ഇനിമുതൽ ഏത് ആപ്പിലൂടെയാണ് കാണാൻ സാധിക്കുക -

ഇ-സാക്ഷി
🔹 പ്രധാനപ്പെട്ട കേസുകളിൽ മഹസർ രേഖപ്പെടുത്തുന്നത് ഇനി 360 ഡിഗ്രി ലേസർ ക്യാമറയിൽ ആയിരിക്കും.

No comments: