Daily Current Affairs | 03 July 2024 | Guides Academy

Daily Current Affairs 03/07/2024

1.പുതിയ ക്രിമിനൽ നിയമമായ 'ഭാരതീയ ന്യായ സംഹിത' പ്രകാരം രാജ്യത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്ത്‌ സംസ്ഥാനം- മധ്യപ്രദേശ്

2. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് കൊണ്ടോട്ടി (മലപ്പുറം)

3.സംസ്ഥാന മന്ത്രിസഭയുടെ തീരുമാന പ്രകാരം മധ്യപ്രദേശിൽ വൈസ് ചാൻസിലർമാർ ഇനി മുതൽ അറിയപ്പെടുന്നത്-
കുലഗുരു

4. പ്രധാനമന്ത്രിയുടെ 'മൻ കി ബാതി'ൽ പ രാമർശിക്കപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി വിഭാ ഗത്തിലെ വനിതകൾ നിർമ്മിക്കുന്ന കുട-

കാർത്തുമ്പി കുടകൾ

''തമ്പ്' എന്ന ആദിവാസി സംഘടനയുടെ കീഴിലാണ് കുടനിർമാണം

5.സംസ്ഥാനത്ത് വാഹനങ്ങളുടെ പാർ ക്കിങ്ങിന് സ്ഥലം ബുക്ക് ചെയ്യുവാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത് -

കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (KMTA)

6. 2024 ജൂലായിൽ അന്തരിച്ച, പ്രശസ്‌ത അൽബേനിയൻ സാഹിത്യകാരൻ-

ഇസ്‌മയിൽ കദാരേ

പ്രധാന കൃതികൾ : ദ ജനറൽ ഓഫ് ദ ഡെഡ് ആർമി,
ദ സീജ്,
 ദ പാലസ് ഓഫ് ഡ്രീംസ്,
ബ്രോക്കൺ ഏപ്രിൽ,
ക്രോണിക്കിൾ ഇൻ സ്റ്റോൺ

7.എയർ ഇന്ത്യയുടെ നേതൃത്വത്തിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ Flight Training School നിലവിൽ വരുന്നത്- അമരാവതി (മഹാരാഷ്ട്ര)

8. 2024 ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്-

സിംഗപ്പൂർ

9.ലിയോൺ ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ഇന്ത്യൻ താരം-

വിശ്വനാഥൻ ആനന്ദ്

10.അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട് ബോൾ താരം-

ഭൂപീന്ദർ സിംഗ്

No comments:

Powered by Blogger.