Daily Current Affairs | 01 July 2024 | Guides Academy
Daily current affairs 01/07/2024
1.ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ദിവസം ഏറ്റവും അധികം റൺസ് (525) എന്ന റെക്കോർഡ് സ്വന്തമാക്കിയ ടീം -
ഇന്ത്യൻ വനിത ടീം (ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ)
2.വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ താരം-
ഷെഫാലി വർമ്മ
► മിതാലി രാജിനുശേഷം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഇന്ത്യൻ താരമാണ് ഷെഫാലി
3.പുതിയ കരസേനാ മേധാവിയായി ചുമതല യേറ്റത്-
ലെഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി
4. Central Board of Direct Taxes (CBDT) പുതിയ ചെയർമാനായി നിയമിതനായത്- രവി അഗ്രവാൾ
5. നിലവിൽ ആഗോള ലിംഗ സമത്വ സൂചിക യിൽ ഇന്ത്യയുടെ സ്ഥാനം -
129
ഒന്നാം സ്ഥാനം -ഐസ്‌ലാൻഡ്
6.അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈ റ്റിസ്) എന്ന രോഗത്തിന് കാരണമാകുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണു
നെഗ്ലേറിയ ഫൗലേറി
► ജലത്തിലൂടെ പകരുന്ന ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യനിലേക്ക് പകരുകയില്ല.
7.പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ 30 ഓളം പോലീസ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ്-
POL - APP
8. 2024 ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയത്-
ഇന്ത്യ
► ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ട്വന്റി - 20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്ഫൈ
നലിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് -
വിരാട് - കൊഹ്ലി
വേൾഡ് കപ്പിൽ ടൂർണമെന്റ്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം-
ജസ്പ്രിത് ബുമ
ഫൈനൽ വേദി -
ബാർബഡോസ് (വെസ്റ്റ് ഇൻഡീസ്)
► 2026 പുരുഷ ട്വൻ്റി - 20 ലോകകപ്പിന് വേദിയാകുന്നത് - ഇന്ത്യ & ശ്രീലങ്ക
No comments: