Daily Current Affairs | 06 July 2024 | Guides Academy
Daily Current Affairs 06/07/2024
1. ജുലൈ 5 :
ബഷീർ ദിനം
2. UNESCO വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46-ാമത് സെഷന് ആതിഥേയത്വം വഹിക്കുന്നത്-
ഇന്ത്യ
3.2024 ജൂലൈയിൽ കരീബിയൻ ദ്വീപുകളിൽ നാശം വിതച്ച, ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റുകളിലൊന്ന്-
ബെറിൽ
4. ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജി വെച്ചതിനെ തുടർന്ന് വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റത്-
ഹേമന്ത് സോറൻ
5. കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം നിലവിൽ വരുന്നത് -
തലശ്ശേരി
6.ഇന്റർഗവൺമെൻറൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC)ന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യം-
ചൈന
രണ്ടാം സ്ഥാനം - യു. എസ്
മൂന്നാം സ്ഥാനം- ഇന്ത്യ
7.മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള The Book of Emperors' എന്ന പുസ്‌തകം രചിച്ചത്
അശ്വിത ജയകുമാർ & നിഖിൽ ഗുലാത്തി
8. "തോൽപ്പാവക്കുത്ത്' കലാകാരനായ രാമചന്ദ്രപുലവരുടെ ജീവിതത്തെ ആസ ദമാക്കി നിർമ്മിക്കുന്ന ഹ്രസ്വചിത്രം-
നിഴൽ യാത്രികൻ
സംവിധാനം - സഹീർ അലി
No comments: