Current Affairs | 28 Oct 2025 | Guides Academy
1581
2025 ലെ സ്കൂൾ കായിക മേളയിൽ തലസ്ഥാന ജില്ലാ ചാമ്പ്യന്മാരായത് ഏത് ജില്ലയാണ്?
തിരുവനന്തപുരം
തിരുവനന്തപുരം
1582
മുഖ്യമന്ത്രി ദേശാഭിമാനി സാഹിത്യ അവാർഡ് സമ്മാനിച്ച സാഹിത്യ നിരൂപക ആര് ?
എം. ലീലാവതി
എം. ലീലാവതി
1583
2025 ലെ ജാഗ്രതാ അവബോധ വാരം രാജ്യവ്യാപകമായി ആരംഭിച്ചത് എപ്പോൾ ആണ്?
ഒക്ടോബർ 07
ഒക്ടോബർ 07
1584
ഇന്ത്യയിൽ SJ-100 സിവിൽ വിമാനങ്ങൾ നിർമ്മിക്കുന്നതിനായി HAL ധാരണാപത്രം ഒപ്പുവെച്ച രാജ്യം ഏതാണ്?
റഷ്യ
റഷ്യ
1585
2025 നവംബർ 2-ന് സെഖോൺ എയർഫോഴ്‌സ് സ്റ്റേഷൻ ആതിഥേയത്വം വഹിക്കുന്ന പരിപാടി ഏതാണ്?
ഐ.എ.എഫ് മാരത്തോൺ 2025
ഐ.എ.എഫ് മാരത്തോൺ 2025
1586
മെക്‌സിക്കോ ഗ്രാൻഡ് പ്രിക്‌സിൽ വിജയിച്ച് ഫോർമുല വൺ ചാമ്പ്യൻഷിപ്പിൽ മുന്നിലെത്തിയ താരം ആര്?
ലാൻഡോ നോറിസ്
ലാൻഡോ നോറിസ്
1587
2025 ഒക്ടോബറിൽ രബീന്ദ്രനാഥ ടാഗോറിന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ച രാജ്യം ഏതാണ് ?
ചൈന
ചൈന
1588
2025 ഒക്ടോബറിൽ ആസിയാനിൽ അംഗമായ രാജ്യം ഏതാണ് ?
കിഴക്കൻ ടിമോർ
കിഴക്കൻ ടിമോർ
1589
ദി ചിൽഡ്രൻസ് ബുക്കർ പ്രൈസ് നൽകി തുടങ്ങുന്ന വർഷം ഏതാണ് ?
2027
2027
1590
'എം.ടി - എൻ.പി ഇരുകരകൾക്ക് ഒരാകാശം' എന്ന പുസ്തകം രചിച്ചത് ?
എൻ.പി.ഹാഫിസ് മുഹമ്മദ്
എൻ.പി.ഹാഫിസ് മുഹമ്മദ്




No comments: