Current Affairs | 27 Oct 2025 | Guides Academy
1571
അടുത്തിടെ 18-ാമത് സംയുക്ത ഹൈഡ്രോഗ്രാഫിക് സർവേ പൂർത്തിയാക്കിയ കപ്പൽ ഏതാണ് ?
ഐ.എൻ.എസ് സത്‌ലജ്
ഐ.എൻ.എസ് സത്‌ലജ്
1572
Reserve Bank of India (RBI) ആരംഭിച്ച ലോകപ്രമുഖ ഹാക്കത്തോണിന്ടെ പേര് എന്താണ്?
HaRBInger 2025
HaRBInger 2025
1573
ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ ആയി അടുത്തിടെ അനാച്ഛാദനം ചെയ്തത് ഏതാണ്?
CR450 ബുള്ളറ്റ് ട്രെയിൻ
CR450 ബുള്ളറ്റ് ട്രെയിൻ
1574
ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത് ആര്?
ജസ്റ്റിസ് സൂര്യകാന്ത്
ജസ്റ്റിസ് സൂര്യകാന്ത്
1575
സ്പെയിനിൽ നടന്ന Ocean Sky 2025 വ്യോമയുദ്ധ അഭ്യാസത്തിൽ ആദ്യ നാറ്റോ ഇതര രാഷ്ട്രമായി പങ്കെടുത്തത് ഏത് രാജ്യം?
ഇന്ത്യ
ഇന്ത്യ
1576
2025 -ലെ രാഷ്ട്രീയ വിജ്ഞാൻ രത്ന പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?
ജയന്ത് വിഷ്ണു നാർലിക്കർ
ജയന്ത് വിഷ്ണു നാർലിക്കർ
1577
നവംബർ 2-ന് വിക്ഷേപിക്കാനിരിക്കുന്ന CMS-03 ദൗത്യവുമായി ബന്ധപ്പെട്ട് നീങ്ങുന്ന ഇന്ത്യൻ ബഹിരാകാശ ഏജൻസി ഏതാണ്?
ഇസ്രോ (ISRO)
ഇസ്രോ (ISRO)
1578
ഇന്ത്യൻ സൈന്യം (Indian Army) അടുത്തിടെ ശൗര്യ ദിവസ് ആഘോഷിച്ചത് ഏത് ദിവസമാണ്?
2025 ഒക്ടോബർ 27-ന്
2025 ഒക്ടോബർ 27-ന്
1579
മിഡ്-ടേം തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ അർജന്റീന പ്രസിഡന്റ് ആര് ?
ജാവിയർ മിലി
ജാവിയർ മിലി
1580
ഏഷ്യൻ യൂത്ത് ഗെയിംസിൽ ലോക റെക്കോർഡ് സ്ഥാപിച്ച ഇന്ത്യൻ?
പ്രീതി സ്മിത ഭോയ്
പ്രീതി സ്മിത ഭോയ്




No comments: