Daily Current Affairs | 07 July 2024 | Guides Academy

Daily Current Affairs 07/07/2024

1.ഇന്ത്യയിലെ പിന്നാക്ക മേഖലകളിൽ സമഗ്ര മായ വികസനം കൊണ്ടുവരുന്നതിനായി നീതി ആയോഗിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി-

സമ്പൂർണത അഭിയാൻ

2. 24-ാമത് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്ക് വേദിയായത്-

അസ്താന (കസാഖിസ്ഥാൻ)

 ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കർ ഉച്ചകോടിയിൽ പങ്കെടുത്തു. 



3. 2024- ലെ പാരീസ് ഒളിമ്പിക്സ‌ിൽ പങ്കെ ടുക്കുന്ന മലയാളികളുടെ എണ്ണം-

7

പി. ആർ. ശ്രീജേഷ് (ഹോക്കി)

 എച്ച്. എസ്. പ്രണോയ് (ബാഡ്‌മിന്റൺ)

.അബ്ദുള്ള അബുബക്കർ (ട്രിപ്പിൾ ജംപ്)

മുഹമ്മദ് അനസ്

 മുഹമ്മദ് അജ്‌മൽ

അമോജ് ജേക്കബ്

മിജോ ചാക്കോ കുര്യൻ

( 4 X 400 മീറ്റർ റിലേ)

4.ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്

കെയ്ർ സ്റ്റാമർ (ലേബർ പാർട്ടി)

ബ്രിട്ടണിലെ ആദ്യ വനിതാ ധനമന്ത്രിയായി നിയമിതയായത്-

റേച്ചൽ റീവ്‌സ്

5.ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി -
സോജൻ ജോസഫ്

6.അമീബിക് മസ്‌തിഷ്‌കജ്വരത്തിൻ്റെ ചികിത്സയ്ക്കായി സംസ്ഥാന ആരോഗ്യവകുപ്പ് ജർമ്മനിയിൽ നിന്നും എത്തിച്ച മരുന്ന്-

മിൽട്ടിഫോസിൻ

7. 2029 ലും 2036 ലും ഭൂമിക്ക് ഭീഷണിയായി കടന്നു പോകുന്ന ഛിന്നഗ്രഹം-

അപോഫീസ്

8. കേന്ദ്ര സാഹിത്യ അക്കാദമിയ്ക്കു വേണ്ടി എം. എൻ. കാരശ്ശേരി എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം-

ബഷീറിൻ്റെ പുങ്കാവനം

No comments:

Powered by Blogger.