Daily Current Affairs | 08 July 2024 | Guides Academy
Daily Current Affairs 8/7/2024
1.ലോകത്തിലെ ആദ്യ സി. എൻ ജി. ബൈക്ക് അവതരിപ്പിച്ച കമ്പനി-
ബജാജ്
2.റോഡിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 'ലോക്‌പഥ് മൊബൈൽ ആപ്പ്' ആരംഭിച്ച സംസ്ഥാനം-
മധ്യപ്രദേശ്
3.ഗ്ലോബൽ ഇന്ത്യ AI ഉച്ചകോടിക്കു വേദിയായത്-
ന്യൂഡൽഹി
4. ഒരു കപ്പൽ പഠന വകുപ്പിൻ്റെ പിറവിയും പ്രയാണവും എന്ന പുസ്‌തകം രചിച്ചത്-
ഡോ. കെ. ശിവപ്രസാദ്
5. 2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യയുടെ 28 അംഗ അത്ലറ്റിക്‌സ് ടീമിനെ നയിക്കുന്നത്-
നീരജ് ചോപ്ര
6. ചിന്ന ഗ്രഹത്തെ വ്യതിചലിപ്പിക്കുന്നതിനുള്ള കൈനെറ്റിക് ഇമ്പാക്ടർ ടെക്നോളജി വിജയകരമായി പ്രദർശിപ്പിച്ച ദൗത്യം -
ഡാർട്ട് ( ഡബിൾ ആസ്ട്രോയിഡ് റീഡയറക്ഷൻ ടെസ്റ്റ് )
7.കേരളത്തിൽ നിന്നുള്ള കമ്പനികളിൽ ഏറ്റവും ഉയർന്ന വിപണിമൂല്യമുള്ള കമ്പനി എന്ന നേട്ടം സ്വന്തമാക്കിയത് -
കൊച്ചിൻ ഷിപ്പിയാർഡ്
കേരള ആസ്ഥാനമാക്കിയുള്ള ഒരു ലിസ്റ്റ് കമ്പനിയുടെ വിപണിമൂല്യം 75000 കോടി കടക്കുന്നത് ഇത് ആദ്യമായാണ്.
വിപണിമൂല്യത്തിൽ രണ്ടാം സ്ഥാനം മുത്തൂറ്റ് ഫിനാൻസിനും മൂന്നാം സ്ഥാനം ഫാക്ടിനുമാണ്.
8. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെയും മുൻകരുതലകളെയും പറ്റിയുള്ള പുസ്തകം - ഓറഞ്ച് ബുക്ക്
No comments: