Daily Current Affairs | 09 July 2024 | Guides Academy

Daily Current Affairs 09/07/2024

1. ഗിലിയഡ് സയൻസസ് എന്ന യു.എസ് കമ്പനി ദക്ഷിണാഫ്രിക്കയിലും, ഉഗാണ്ടയിലും വിജയകരമായി പരീക്ഷിച്ച എച്ച്.ഐ.വി അണുബാധയിൽ നിന്നും പൂർണ സുരക്ഷയൊരുക്കുന്ന മരുന്ന് -

ലെനാകപവിർ

2. 2024 ജൂലൈയിൽ അന്തരിച്ച മലയാളത്തിൽ കവിതകളെഴുതിയിരുന്ന അസമിസ് കവി-

ബിപുൽ റെയ്‌ഗൺ

3.വനം, പരിസ്ഥിതി കൊള്ളയ്‌ക്കെതിരെ ആമസോൺ മേഖലയിൽ പെറു, കൊളംബിയ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പിന്തുണയോടുകൂടിയുള്ള പരിശോധനയ്ക്ക് നേതൃത്വം നൽകിയത് -

യു.എ.ഇ

4. ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പഠന റിപ്പോർട്ട് പ്രകാരം രാജ്യത്ത് വ്യക്ക സംബന്ധമായ രോഗങ്ങൾ നേരിടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം-

ആന്ധ്രപ്രദേശ്

രണ്ടാം സ്ഥാനം -തെലങ്കാന

» ഇന്ത്യയിൽ വൃക്ക രോഗങ്ങൾ നേരിടുന്ന ശരാശരി കുട്ടികൾ (ആഗോള ശരാശരി - 2%) 4.9%

റിപ്പോർട്ട് പ്രകാരം കേരളത്തിലും രാജസ്ഥാനിലും വൃക്ക സംബന്ധമായ അസാധാരണ പ്രശ്‌നങ്ങളില്ല.

5. ഐ.ടി വിദ്യാഭ്യാസത്തിനായി കേരളത്തിലെ സ്കൂളുകളിലുള്ള 'ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ' മാതൃകയാണെന്ന് പരാമർശിച്ച അന്താരാഷ്ട്ര സംഘടന-

യൂണിസെഫ്

6. 2024 ജൂലൈയിൽ അന്തരിച്ച, ഓസ്ക‌ാർ ജേതാ വും ടൈറ്റാനിക്, അവതാർ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവ്-

ജോൺ ലാൻഡോ

7.അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഹോർ മുസ് കടലിടുക്കിനു സമീപം മുങ്ങിപ്പോയ ഇറാന്റെ മിസൈൽ വാഹകശേഷിയുള്ള യുദ്ധകപ്പൽ-

സഹന്ദ്




No comments:

Powered by Blogger.